കേറി ചൊറിഞ്ഞത് കോഹ്‌ലി പണികിട്ടിയത് ബുമ്രക്ക്; ഓസ്‌ട്രേലിയയുടെ പത്തൊമ്പതുകാരൻ തകർത്തത് ബുമ്രയുടെ മൂന്ന് വർഷത്തെ റെക്കോർഡ്

കേറി ചൊറിഞ്ഞത് കോഹ്‌ലി പണികിട്ടിയത് ബുമ്രക്ക്; ഓസ്‌ട്രേലിയയുടെ പത്തൊമ്പതുകാരൻ തകർത്തത് ബുമ്രയുടെ മൂന്ന് വർഷത്തെ റെക്കോർഡ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ- ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ ബോക്സിങ് ഡേ ടെസ്റ്റ് മെൽബണിൽ ആരംഭിച്ചു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും നേടി ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. പരമ്പരയിൽ കഴിഞ്ഞ മത്സരങ്ങളിലെല്ലാം കണ്ട…
BGT 2024-25: ‘ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ ഉത്തരം നല്‍കുന്നില്ല’; കോഹ്ലിക്ക് ശേഷം ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ അടുത്ത ടാര്‍ഗറ്റ് ആ താരം

BGT 2024-25: ‘ചോദ്യങ്ങള്‍ക്ക് ഇംഗ്ലീഷില്‍ ഉത്തരം നല്‍കുന്നില്ല’; കോഹ്ലിക്ക് ശേഷം ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ അടുത്ത ടാര്‍ഗറ്റ് ആ താരം

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്കിടയില്‍ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ ഇന്ത്യന്‍ കളിക്കാരെ ലക്ഷ്യമിടുന്നത് തുടരുകയാണ്. രവീന്ദ്ര ജഡേജയാണ് അവരുടെ ഏറ്റവും പുതിയ ഇര. കഴിഞ്ഞ തന്റെ സമ്മതമില്ലാതെ തന്റെ കുടുംബത്തെയും തന്നെയും ചിത്രീകരിച്ചതിന് വിരാട് കോഹ്‌ലി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പൊട്ടിത്തെറിച്ചിരുന്നു. ഇപ്പോള്‍, മെല്‍ബണിലെ മാധ്യമപ്രവര്‍ത്തകര്‍…
പുറത്തായതിന്റെ കലിപ്പ് സ്റ്റമ്പിനോട്; ക്ലാസന്റെ ‘ചെവിയ്ക്ക് പിടിച്ച്’ ഐസിസി, കടുത്ത നടപടി

പുറത്തായതിന്റെ കലിപ്പ് സ്റ്റമ്പിനോട്; ക്ലാസന്റെ ‘ചെവിയ്ക്ക് പിടിച്ച്’ ഐസിസി, കടുത്ത നടപടി

പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സ്റ്റാര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസനെതിരെ നടപടിയെടുത്ത ഐസിസി (ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍). ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘനം നടത്തിയതിന് താരത്തിന് മാച്ച് ഫീയുടെ 15% പിഴ ചുമത്തി. കളിക്കാര്‍ക്കും കളിക്കാരെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള ഐസിസി…
BGT 2024: “കോഹ്ലി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറഞ്ഞു തരാം”; സഞ്ജയ് ബംഗാറിന്റെ വാക്കുകൾ ഇങ്ങനെ

BGT 2024: “കോഹ്ലി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഞാൻ പറഞ്ഞു തരാം”; സഞ്ജയ് ബംഗാറിന്റെ വാക്കുകൾ ഇങ്ങനെ

ഇപ്പോൾ നടക്കുന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ ഇരു ടീമുകളുടെയും ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ലോക ക്രിക്കറ്റ് ആരാധകർ സാക്ഷിയാകുന്നത്. ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ തകർപ്പൻ ജയം വിജയിച്ച ഇന്ത്യക്ക് ടൂർണമെന്റിൽ ഉടനീളം ആ ഫോം തുടരാൻ സാധിച്ചില്ല. രണ്ടാം ടെസ്റ്റിൽ 10…
BGT 2024-25: ‘ഇത് ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തി, അംഗീകരിക്കാനാവില്ല’; അനിഷ്ടം പരസ്യമാക്കി ഓസീസ് ടീമിനെതിരെ മുന്‍ നായകന്‍

BGT 2024-25: ‘ഇത് ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തി, അംഗീകരിക്കാനാവില്ല’; അനിഷ്ടം പരസ്യമാക്കി ഓസീസ് ടീമിനെതിരെ മുന്‍ നായകന്‍

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ടീമില്‍ രണ്ട് മാറ്റങ്ങളാണ് ആതിഥേയര്‍ വരുത്തിയത്. ആദ്യ മൂന്ന് ടെസ്റ്റുകളിലും ഓപ്പണറായി ഇറങ്ങിയ നഥാന്‍ മക്സ്വീനി ടീമില്‍ നിന്ന് പുറത്തായപ്പോള്‍ പരിക്കേറ്റ പേസര്‍…
എന്റെ ബാറ്റിംഗ് മികവിന് കരുത്തായത് അദ്ദേഹം നല്‍കിയ ആത്മവിശ്വാസവും ഉറപ്പും: സൂപ്പര്‍ പരിശീലകന് നന്ദി പറഞ്ഞ് സഞ്ജു

എന്റെ ബാറ്റിംഗ് മികവിന് കരുത്തായത് അദ്ദേഹം നല്‍കിയ ആത്മവിശ്വാസവും ഉറപ്പും: സൂപ്പര്‍ പരിശീലകന് നന്ദി പറഞ്ഞ് സഞ്ജു

2024 മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിനെ സംബന്ധിച്ച് ഏറെ സന്തോഷം നിറഞ്ഞതാകും. കാരണം, 2015 ല്‍ കരിയര്‍ ആരംഭിച്ച താരത്തിന്റെ പ്രകടനം ഏറ്റവും ഉയര്‍ന്നതലത്തിലെത്തിയത് ഈ വര്‍ഷമാണ്. തന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ ടി20 സ്ഥാനമുറപ്പിക്കാനും താരത്തിനായി. ഇപ്പോഴിതാ തന്റെ ഈ…
സഹീറെ ദേ നീ, മുൻസഹതാരത്തിന് വൈറൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ; വീഡിയോ വൈറൽ

സഹീറെ ദേ നീ, മുൻസഹതാരത്തിന് വൈറൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ; വീഡിയോ വൈറൽ

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബോളറാണ് സഹീർ ഖാൻ. 2011 ഏകദിന ലോകകപ്പ് ഇന്ത്യ നേടുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. ഇപ്പോള്‍ മുന്‍ പേസറുടെ ബൗളിങ് ആക്ഷനുമായി വളരെയധികം സാമ്യമുള്ള ഒരു പെണ്‍കുട്ടിയുടെ ബൗളിങ് വീഡിയോ ആണ്…
അയാൾ ഒന്നിന് പുറകെ ഒന്നായി കാർഡുകൾ ഇറക്കി എതിരാളികളെ ഓടിച്ചു, ആ ഇന്ത്യൻ താരം ഇന്നത്തെ സ്റ്റാർ ആയതും അവൻ കാരണം; രവിചന്ദ്രൻ അശ്വിൻ പറഞ്ഞത് ഇങ്ങനെ

അയാൾ ഒന്നിന് പുറകെ ഒന്നായി കാർഡുകൾ ഇറക്കി എതിരാളികളെ ഓടിച്ചു, ആ ഇന്ത്യൻ താരം ഇന്നത്തെ സ്റ്റാർ ആയതും അവൻ കാരണം; രവിചന്ദ്രൻ അശ്വിൻ പറഞ്ഞത് ഇങ്ങനെ

അടുത്തിടെ വിരമിച്ച ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ആദ്യ വർഷങ്ങളിൽ എംഎസ് ധോണിയുടെ നേതൃത്വത്തിൽ ആണ് ഏറ്റവും മികച്ച താരം എന്ന നിലയിലേക്കുള്ള വളർച്ച aarambhichath. 2008 മുതൽ 2015 വരെ ചെന്നൈ സൂപ്പർ കിംഗ്‌സ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്

പ്രൊവിഡൻ്റ് ഫണ്ട് (പിഎഫ്) തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പിഎഫ് റീജിയണൽ കമ്മീഷണർ ഷഡക്ഷരി ഗോപാൽ റെഡ്ഡി വാറണ്ട് അനുവദിക്കുകയും ഉചിതമായ നടപടിയെടുക്കാൻ പുലകേശിനഗർ പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തു.…
അന്ന് മുഴുവൻ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു, എന്നിട്ടും അവൻ ഒരു സൂചന പോലും…;സഹതാരത്തെക്കുറിച്ച് രവീന്ദ്ര ജഡേജ

അന്ന് മുഴുവൻ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു, എന്നിട്ടും അവൻ ഒരു സൂചന പോലും…;സഹതാരത്തെക്കുറിച്ച് രവീന്ദ്ര ജഡേജ

ബ്രിസ്‌ബേനിലെ ഗാബയിൽ നടന്ന മൂന്നാം ബോർഡർ-ഗവാസ്‌കർ പരമ്പര ടെസ്റ്റിന് ശേഷം രവിചന്ദ്രൻ അശ്വിൻ്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് അറിഞ്ഞ വാർത്തയെക്കുറിച്ച് രവീന്ദ്ര ജഡേജ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ ഒരു മത്സരത്തിന്റെ മാത്രം ഭാഗമായ താരം വിരമിക്കൽ…