രഞ്ജിയിലും ഗതിപിടിക്കാതെ വിരാട് കോഹ്‌ലി, ഇത്തവണ പുറത്താകൽ വെറൈറ്റി രീതിയിൽ; ആരാധകർക്ക് വമ്പൻ നിരാശ

രഞ്ജിയിലും ഗതിപിടിക്കാതെ വിരാട് കോഹ്‌ലി, ഇത്തവണ പുറത്താകൽ വെറൈറ്റി രീതിയിൽ; ആരാധകർക്ക് വമ്പൻ നിരാശ

ഡൽഹി – റെയിൽവേസ് രഞ്ജി ട്രോഫി മത്സരത്തിൽ സൂപ്പർതാരം വിരാട് കോഹ്‌ലി ഇറങ്ങുന്നതും മികച്ച പ്രകടനം നടത്തുന്നതും കാണാൻ ഇരുന്നവർക്കും നിരാശ. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ വിരാട് കോഹ്‌ലിക്ക് തിളങ്ങാൻ സാധിച്ചില്ല. ഗ്രൂപ്പ്…
വിരാട് കോഹ്‌ലിയുടെ അതിബുദ്ധി ആ താരത്തിന്റെ താളം നശിപ്പിച്ചു, ഒരു ആവശ്യവും ഇല്ലായിരുന്നു അങ്ങനെ പറഞ്ഞിട്ട്: ആർ അശ്വിൻ പറയുന്നത് ഇങ്ങനെ

വിരാട് കോഹ്‌ലിയുടെ അതിബുദ്ധി ആ താരത്തിന്റെ താളം നശിപ്പിച്ചു, ഒരു ആവശ്യവും ഇല്ലായിരുന്നു അങ്ങനെ പറഞ്ഞിട്ട്: ആർ അശ്വിൻ പറയുന്നത് ഇങ്ങനെ

ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25ലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ സീമർ ആകാശ് ദീപിനോട് വിരാട് കോഹ്‌ലിയുടെ തെറ്റായ നിർദ്ദേശം എങ്ങനെയാണ് താരത്തിന്റെ ബൗളിംഗ് നശിപ്പിച്ചതെന്ന് ആർ അശ്വിൻ വെളിപ്പെടുത്തി. ഹർഷിത് റാണയ്ക്ക് പകരം ആകാശ് മികച്ച ബൗളിംഗ് നടത്തിയെങ്കിലും ആദ്യ ഇന്നിംഗ്‌സിൽ 29.5…
CHAMPIONS TROPHY 2025: ഇന്ത്യയുടെ എക്സ് ഫാക്ടർ കോഹ്‌ലിയും രോഹിതും ബുംറയും അല്ല, അത് അവനാണ്; തുറന്നടിച്ച് എബി ഡിവില്ലിയേഴ്‌സ്

CHAMPIONS TROPHY 2025: ഇന്ത്യയുടെ എക്സ് ഫാക്ടർ കോഹ്‌ലിയും രോഹിതും ബുംറയും അല്ല, അത് അവനാണ്; തുറന്നടിച്ച് എബി ഡിവില്ലിയേഴ്‌സ്

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് തയ്യാറെടുക്കുന്ന ഇന്ത്യ ഒരു വർഷത്തിനുള്ളിൽ തങ്ങളുടെ രണ്ടാമത്തെ ഐസിസി ട്രോഫിക്ക് തയ്യാറെടുക്കുകയാണ്. നേരത്തെ 2024 ൽ നടന്ന ടി 20 ലോകകപ്പ് ജയിച്ച ഇന്ത്യക്ക് ചാമ്പ്യൻസ് ട്രോഫി കൂടി ഉയർത്തിയാൽ അത് നൽകുന്ന മധുരം…
എനിക്ക് ആ താരത്തോട് മാൻ ക്രഷ് ആണെന്ന് വരെ ഭാര്യ പറഞ്ഞു, അത്രമാത്രം തവണ അവന്റെ വീഡിയോ..; വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

എനിക്ക് ആ താരത്തോട് മാൻ ക്രഷ് ആണെന്ന് വരെ ഭാര്യ പറഞ്ഞു, അത്രമാത്രം തവണ അവന്റെ വീഡിയോ..; വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

ടെസ്റ്റ് ക്രിക്കറ്റിൽ സ്റ്റീവ് സ്മിത്തുമായുള്ള പോരാട്ടം രവിചന്ദ്രൻ അശ്വിൻ എപ്പോഴും ആസ്വദിച്ചിട്ടുണ്ട്. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഇരുവരുടെയും പോരാട്ടങ്ങൾ ഈ കാലയളവിൽ ആരാധകർ ഏറെ ആസ്വദിച്ച ഒന്നാണ്. കഴിഞ്ഞ വർഷം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന് ശേഷം ആർ അശ്വിൻ അന്താരാഷ്ട്ര…
സഞ്ജു സാംസൺ ഇന്ത്യയുടെ പുതിയ ശ്രേയസ് അയ്യർ, നല്ല ബോളർമാരെ കണ്ടാൽ മുട്ടുവിറക്കും; വിമർശനവുമായി ആരാധകർ

സഞ്ജു സാംസൺ ഇന്ത്യയുടെ പുതിയ ശ്രേയസ് അയ്യർ, നല്ല ബോളർമാരെ കണ്ടാൽ മുട്ടുവിറക്കും; വിമർശനവുമായി ആരാധകർ

ഇംഗ്ലണ്ടിന് എതിരായ മൂന്നാം ടി20യിൽ ഇന്ത്യൻ ബാറ്റർ സഞ്ജു സാംസൺ കുറഞ്ഞ സ്കോറിന് പുറത്തായതിന് പിന്നാലെ ട്വിറ്ററിൽ ആരാധകർ രൂക്ഷ വിമർശനവുമായി രംഗത്ത്. രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം നടക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ രണ്ട് സെഞ്ചുറികൾ നേടിയ…
ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസുമായി ക്രിക്കറ്റ് ചരിത്രത്തിന്റെ ഇതിഹാസ പട്ടികയിൽ സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസുമായി ക്രിക്കറ്റ് ചരിത്രത്തിന്റെ ഇതിഹാസ പട്ടികയിൽ സ്റ്റീവ് സ്മിത്ത്

ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിൽ 10,000 ടെസ്റ്റ് റൺസ് എന്ന നായികകല്ലിനെ ഒരു റൺസ് അകലെ 9,999 റൺസിൽ നിർത്തിയതിന് ശേഷം സ്റ്റീവ് സ്മിത്ത് ഇന്ന് ശ്രീലങ്കക്കെതിരായ മത്സരത്തിൽ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നു. 10,000 ടെസ്റ്റ് റൺസ് എന്ന…
ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ തോറ്റത്; തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സൂര്യ കുമാർ യാദവ്

ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ തോറ്റത്; തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സൂര്യ കുമാർ യാദവ്

ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടി 20 യിൽ 26 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ബാറ്റിംഗ് ഓർഡറിൽ വന്ന തകർച്ചയാണ് ടീം തൊൽകാനുള്ള പ്രധാന കാരണം. സഞ്ജു സാംസൺ, സൂര്യ കുമാർ, തിലക് വർമ, ദ്രുവ് ജുറൽ, വാഷിംഗ്‌ടൺ സുന്ദർ, അക്‌സർ…
ഞാൻ എന്ത് ചെയ്താലും അയാൾക്ക് കുറ്റമാണ്, വെറുതെ അഭിപ്രായങ്ങൾ പറയുന്നു; പരാതിയുമായി രോഹിത് ശർമ്മ; വിഷയം വേറെ തലത്തിലേക്ക്

ഞാൻ എന്ത് ചെയ്താലും അയാൾക്ക് കുറ്റമാണ്, വെറുതെ അഭിപ്രായങ്ങൾ പറയുന്നു; പരാതിയുമായി രോഹിത് ശർമ്മ; വിഷയം വേറെ തലത്തിലേക്ക്

ടി 20 ലോകകപ്പ് വിജയമൊക്കെ നേടിയെങ്കിലും പിന്നീട് അങ്ങോട്ട് രോഹിത് ശർമ്മയ്ക്ക് കഷ്ടകാലമായിരുന്നു 2024 ൽ കണ്ടത്. ഒരു നായകൻ എന്ന നിലയിലും ഒരു ബാറ്റ്സ്മാൻ എന്ന നിലയിലും എല്ലാം രോഹിത് ഒരു വമ്പൻ പരാജയമായി മാറുന്ന കാഴ്ച്ച ടെസ്റ്റ് ക്രിക്കറ്റിൽ…
ഹാർദിക്കിനെ ടെസ്റ്റിലേക്ക് എടുക്കൂ, ഇന്നലെ ടി-20 യിൽ അവൻ അതാണ് കളിച്ചത്; തുറന്നടിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ

ഹാർദിക്കിനെ ടെസ്റ്റിലേക്ക് എടുക്കൂ, ഇന്നലെ ടി-20 യിൽ അവൻ അതാണ് കളിച്ചത്; തുറന്നടിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ

ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടി 20 യിൽ 26 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ബാറ്റിംഗ് ഓർഡറിൽ വന്ന തകർച്ചയാണ് ടീം തൊൽകാനുള്ള പ്രധാന കാരണം. സഞ്ജു സാംസൺ, സൂര്യ കുമാർ, തിലക് വർമ, ദ്രുവ് ജുറൽ, വാഷിംഗ്‌ടൺ സുന്ദർ, അക്‌സർ…
രഞ്ജി കാലം ആസ്വദിച്ച് വിരാട് കോഹ്‌ലി; കുഞ്ഞ് ആരാധകനൊത്തുള്ള വീഡിയോ വൈറൽ

രഞ്ജി കാലം ആസ്വദിച്ച് വിരാട് കോഹ്‌ലി; കുഞ്ഞ് ആരാധകനൊത്തുള്ള വീഡിയോ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഒമ്പത് വയസുകാരന് കായികരംഗത്ത് വിലപ്പെട്ട പാഠം നൽകുന്ന വീഡിയോ ആണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ച ചെയ്യുന്നത്. ഡൽഹിയിലെ രഞ്ജി ട്രോഫി മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സെഷനിൽ കോഹ്‌ലിയുടെ അണ്ടർ 17, അണ്ടർ 19…