Posted inSPORTS
ഐസിസി ടെസ്റ്റ് റാങ്കിങ്: ബാറ്റിങ്ങിൽ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; ബൗളിങ്ങിൽ ജസ്പ്രീത് ബുംറ തന്നെ
ഐസിസി പുരുഷന്മാരുടെ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ ഇംഗ്ലണ്ടിൻ്റെ ജോ റൂട്ട് സഹതാരം ഹാരി ബ്രൂക്കിനെ പിന്തള്ളി വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിംഗ്‌സിൽ ഗോൾഡൻ ഡക്കും രണ്ടാം ഇന്നിംഗ്‌സിൽ ഒരു റണ്ണിനും പുറത്തായ ബ്രൂക്കിൻ്റെ പ്രകടനമാണ് അദ്ദേഹത്തെ…