Posted inSPORTS
IND VS ENG: പുകഴ്ത്തി പറയാൻ വന്നതായിരുന്നു, കണ്ണടച്ച് തുടങ്ങിയപ്പോൾ ആൾ ഡ്രസിങ് റൂമിലെത്തി; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കിൾ വോൺ
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ, സൂര്യകുമാർ യാദവിന്റെ മോശം ബാറ്റിംഗ് അപ്പ്രോച്ചിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ഇന്നലെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി 20 ൽ 14 റൺസ് മാത്രം നേടിയ താരം തന്റെ മോശം ഫോം തുടരുക ആയിരുന്നു. അവസാന 10…