Fact Check: അദാനിയുടെ വൈദ്യുതിക്ക് കെഎസ്ഇബിയെക്കാള്‍ നിരക്ക് കുറവാണോ? യാഥാർഥ്യമിതാണ്

Fact Check: അദാനിയുടെ വൈദ്യുതിക്ക് കെഎസ്ഇബിയെക്കാള്‍ നിരക്ക് കുറവാണോ? യാഥാർഥ്യമിതാണ്

കേരളത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ പ്രാബല്യത്തില്‍ വന്നപ്പോൾ ആണ് ചില ചർച്ചകൾ സോഷ്യൽ മീഡിയയിൽ എത്തിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 16 പൈസയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഏഴ് രൂപ മുതല്‍ 140 രൂപ വരെ വിവിധ താരിഫുകളില്‍ വര്‍ധനവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പ്രചരിക്കുന്നത്…
ബെംഗളൂരുവിലേക്ക് 34 ബസുകൾ, ചെന്നൈയിലേക്ക് 4; ക്രിസ്മസ് സർവീസിന് 38 അധിക ബസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി; വിശദമായി അറിയാം

ബെംഗളൂരുവിലേക്ക് 34 ബസുകൾ, ചെന്നൈയിലേക്ക് 4; ക്രിസ്മസ് സർവീസിന് 38 അധിക ബസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി; വിശദമായി അറിയാം

തിരുവനന്തപുരം: ക്രിസ്മസ് ന്യൂഇയർ തിരക്കിന് സ്വകാര്യ ബസുകളുടെ അമിത ടിക്കറ്റ് നിരക്കിനെക്കുറിച്ചോർത്ത് ഇനി ആശങ്ക വേണ്ട. ക്രിസ്തുമസ് പുതുവത്സര അവധികൾ പ്രമാണിച്ച് 38 അധിക ബസുകളാണ് കെഎസ്ആർടിസി നിരത്തിലിറക്കുന്നത്. നിലവിലുള്ള 48 ബസുകൾക്ക് പുറമെയാണ് ഇത്രയധികം ബസുകൾ സർവീസ് നടത്തുന്നത്. അന്തർ…
6.4 ലക്ഷം ചതുരശ്ര അടി, 360 കിടക്കകൾ; കൊച്ചിൻ കാൻസർ റിസർച്ച് സെൻ്റർ നിർമാണം അന്തിമ ഘട്ടത്തിൽ

6.4 ലക്ഷം ചതുരശ്ര അടി, 360 കിടക്കകൾ; കൊച്ചിൻ കാൻസർ റിസർച്ച് സെൻ്റർ നിർമാണം അന്തിമ ഘട്ടത്തിൽ

കൊച്ചി: പൊതുജനാരോഗ്യ രംഗത്തു വൻ കുതിപ്പ് ലക്ഷ്യമിട്ടുള്ള കളമശേരി സർക്കാർ മെഡിക്കൽ കോളേജിലെ കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമാണം അന്തിമ ഘട്ടത്തിൽ. കാൻസർ സെന്റർ നിർമാണം പൂർത്തിയാക്കി ജനുവരി 30 ന് സർക്കാരിനു കൈമാറും. സൂപ്പർ…
‘റെൻ്റ് എ കാർ’ ഇതല്ല, സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകരുത്; നിയമം ലംഘിച്ചാൽ ആർസി പോകും

‘റെൻ്റ് എ കാർ’ ഇതല്ല, സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകരുത്; നിയമം ലംഘിച്ചാൽ ആർസി പോകും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ വാഹനങ്ങൾ അനധികൃതമായി വാടകയ്ക്ക് കൊടുക്കുന്നത് സംബന്ധിച്ച് ഗതാഗത വകുപ്പിന് മുന്നിൽ പരാതി പ്രവാഹം. അപകടങ്ങളുടെ അടക്കം പശ്ചാത്തലത്തിൽ നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത കമ്മീഷണറുടെ മുന്നറിയിപ്പ്. അനധികൃതമായി വാടകയ്ക്ക് നൽകുന്ന സ്വകാര്യ…
മണ്ഡലപൂജയ്ക്ക് ഇനി ദിവസങ്ങൾ മാത്രം; ശബരിമലയിൽ 22 മുതൽ വൻ തിരക്ക് പ്രതീക്ഷിച്ച് അധികൃതർ; ഒരുക്കങ്ങൾ പൂർണം

മണ്ഡലപൂജയ്ക്ക് ഇനി ദിവസങ്ങൾ മാത്രം; ശബരിമലയിൽ 22 മുതൽ വൻ തിരക്ക് പ്രതീക്ഷിച്ച് അധികൃതർ; ഒരുക്കങ്ങൾ പൂർണം

ശബരിമല: ശബരിമല മണ്ഡലപൂജയ്ക്ക് ഒരുങ്ങുന്നതോടെ തീർഥാടകരുടെ തിരക്ക് കണക്കിലെടുത്തുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഉന്നതതല യോഗത്തിൻ്റെ വിലയിരുത്തൽ. ഡിസംബർ 22 മുതലുള്ള ദിവസങ്ങളിൽ വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. മണ്ഡലപൂജ, തങ്കയങ്കി ദീപാരാധന എന്നിവയ്ക്ക് പുറമേ സ്കൂൾ അവധിക്കാലം കൂടി പരിഗണിച്ചു കൂടുതൽ ഭക്തർ…
Fact Check: ‘ചോദ്യം മാത്രമേ ചോർന്നിട്ടുള്ളൂ, ഉത്തരം ചോർന്നിട്ടില്ല’ എന്ന് മന്ത്രി ശിവൻകുട്ടി

Fact Check: ‘ചോദ്യം മാത്രമേ ചോർന്നിട്ടുള്ളൂ, ഉത്തരം ചോർന്നിട്ടില്ല’ എന്ന് മന്ത്രി ശിവൻകുട്ടി

"ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യം മാത്രമേ ചോർന്നിട്ടുള്ളൂ, ഉത്തരം ചോർന്നിട്ടില്ല: മന്ത്രി വിശിവൻകുട്ടി." സോഷ്യൽ മീഡിയയിൽ രണ്ടുദിവസമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു പോസ്റ്ററിലെ വാചകമാണിത്. പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഫോട്ടോ പതിച്ച ഒരു പോസ്റ്ററാണ് പ്രചരിക്കുന്നത്. എക്സിൽ…
ഫുട്ബോൾ ക്ലബ്ബിൽ അവസരം നൽകാമെന്ന് പറഞ്ഞ് തട്ടിയത് 1.85 ലക്ഷം; യുവാവ് അറസ്റ്റിൽ

ഫുട്ബോൾ ക്ലബ്ബിൽ അവസരം നൽകാമെന്ന് പറഞ്ഞ് തട്ടിയത് 1.85 ലക്ഷം; യുവാവ് അറസ്റ്റിൽ

ഫുട്ബോൾ ക്ലബ്ബിൽ അവസരം നൽകാമെന്ന് പറഞ്ഞ് പണംതട്ടിയ യുവാവ് അറസ്റ്റിൽ. എറണാകുളം ചെല്ലാനം അറയ്ക്കൽ ജോൺ ബോസ്കോയേയാണ് (33) അറസ്റ്റിലായത്. അടൂർ പൊലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്. പലരിൽ നിന്നുമായി 1.85 ലക്ഷം രൂപയാണ് യുവാവ് തട്ടിയെടുത്തത്. അടൂർ സ്വദേശിയായ യുവാവിൽ…
‘പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ’; കെപിസിസി പുനഃസംഘടനയിൽ പ്രതികരിച്ച് കെ മുരളീധരൻ

‘പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ’; കെപിസിസി പുനഃസംഘടനയിൽ പ്രതികരിച്ച് കെ മുരളീധരൻ

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചർച്ചയൊന്നും നടക്കുന്നില്ലെന്ന് കെ മുരളീധരൻ. പ്രായമായെന്ന് കരുതി ആരും മാതാപിതാക്കളെ മാറ്റില്ലല്ലോ എന്നും മുരളീധരൻ പ്രതികരിച്ചു. കോൺ​ഗ്രസിൽ ഇപ്പോൾ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നു എന്നതിന്റെ തെളിവാണ് തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പുകളിൽ നേടിയ വിജയമെന്ന് മുരളീധരൻ പറഞ്ഞു.…
15 വര്‍ഷത്തെ പ്രണയസാഫല്യം; കീര്‍ത്തി സുരേഷ് വിവാഹിതയായി

15 വര്‍ഷത്തെ പ്രണയസാഫല്യം; കീര്‍ത്തി സുരേഷ് വിവാഹിതയായി

15 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കീര്‍ത്തി സുരേഷ് വിവാഹിതയായി. ഗോവയില്‍ നടന്ന ചടങ്ങില്‍ ആന്റണി തട്ടില്‍ കീര്‍ത്തിക്ക് താലി ചാര്‍ത്തി. വിവാഹ ചിത്രങ്ങള്‍ കീര്‍ത്തി സുരേഷ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. വിവാഹ റിസപ്ഷന് സൂപ്പര്‍താരം വിജയ് ഉള്‍പ്പടെയുള്ളവര്‍ അതിഥികളായി എത്തുമെന്ന് റിപ്പോര്‍ട്ട്. എന്‍ജിനീയറായ ആന്റണി…
എസ്ഡിആര്‍എഫ് കണക്കുകള്‍ വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍; കേരളത്തിന് കൂടുതല്‍ സഹായത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

എസ്ഡിആര്‍എഫ് കണക്കുകള്‍ വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍; കേരളത്തിന് കൂടുതല്‍ സഹായത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

എസ്ഡിആര്‍എഫ് തുക വിനിയോഗം സംബന്ധിച്ച് കണക്കുകള്‍ വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. കൂടുതല്‍ കേന്ദ്ര സഹായത്തിന് കേരളത്തിന് അര്‍ഹതയുണ്ടെന്ന് നിരീക്ഷിച്ച ഹൈക്കോടതി വ്യക്തമായ കണക്കുകള്‍ നല്‍കി കേന്ദ്ര സര്‍ക്കാരിനെ അത് ബോധ്യപ്പെടുത്തണമെന്ന് അറിയിച്ചു. ഇതിനായി കേന്ദ്ര സര്‍ക്കാരിന് വിശ്വാസമുള്ള ഒരു ഏജന്‍സിയെ നിയോഗിക്കുന്നത്…