Posted inNATIONAL
കടൽപ്പാലത്തിൽ ആഡംബര കാറുകളുടെ റേസിംഗ്, ഇരയായത് ടാക്സി കാർ, തകർന്ന് ബിഎംഡബ്ല്യുവും ബെൻസും, അറസ്റ്റ്
മുംബൈ: മുംബൈയിലെ ബാന്ദ്ര വർലി സീ ലിങ്ക് പാലത്തിൽ ആഡംബര കാറുകളുടെ മത്സരയോട്ടം. പിന്നാലെ ബിഎംഡബ്ല്യു കാറും മെർസിഡീസ് ബെൻസ് കാറും ഇടിച്ച് കയറിയത് വാഗൺ ആറിലേക്ക്. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. രാജ്യത്തെ അഞ്ചാമത്തെ വലിപ്പമേറിയ പാലമായ സീ…