Posted inNATIONAL
ലോക്‌സഭ സമ്മേളനം അവസാനിപ്പിക്കാനായില്ല; രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനിത എംപി
രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് ആരോപിച്ച് വനിത എംപി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സഭയില്‍ ബിആര്‍ അംബേദ്കറെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് ലോക്‌സഭ സമ്മേളനം അവസാനിപ്പിക്കാനായില്ല. ഇതിനിടെയാണ് രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന്…