Posted inSPORTS
മോനെ വെല്ലുവിളിക്കരുത് അവനെ, പിച്ചിനെ തീപിടിപ്പിക്കാൻ അവൻ റെഢി ആണ്; ഇന്ത്യൻ താരത്തെക്കുറിച്ച് രവി ശാസ്ത്രി
ഇന്ത്യ -ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് നാളെ ഗാബയിൽ തുടങ്ങാൻ ഇരിക്കുകയാണ്. ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യ ആധികാരിക ജയം നേടിയപ്പോൾ രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ തിരിച്ചുവന്നു. 10 വിക്കറ്റിന്റെ ആധികാരിക ജയം…