Posted inSPORTS
BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ നിലവിലെ പതിപ്പില്‍ ഇരു ടീമുകള്‍ക്കും ഓരോ വിജയം നേടി സമനിലയിലാണ്. പരമ്പര പൂര്‍ണ്ണ സ്വിംഗിലാക്കാന്‍ ഇന്ത്യ 295 റണ്‍സിന്റെ മികച്ച വിജയത്തിലേക്ക് കുതിച്ചപ്പോള്‍, പിങ്ക് ബോള്‍ ടെസ്റ്റില്‍ 10 വിക്കറ്റിന് ആതിഥേയര്‍ വിജയിച്ചു. എന്നാല്‍ ഗാബ ടെസ്റ്റ് സമനിലയില്‍…