Posted inSPORTS
വിരാട് കോഹ്‌ലി ഇന്ത്യ വിട്ട് പോവുകയാണോ? കോച്ച് രാജ് കുമാർ നൽകുന്ന വിവരങ്ങൾ ഇങ്ങനെ
ഇന്ത്യൻ താരം വിരാട് കോഹ്‌ലി ഉടൻ ഇന്ത്യ വിടുമെന്ന് റിപ്പോർട്ട്. കുടുംബത്തോടൊപ്പം ലണ്ടനിൽ സ്ഥിരതാമസമാക്കാനാണ് അദ്ദേഹം പദ്ധതിയിടുന്നത്. കോഹ്‌ലിയുടെ ബാല്യകാല പരിശീലകനായ രാജ്‌കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ഈ വിവരം. ഈ വാർത്ത ഓൺലൈനിൽ പ്രചരിക്കുന്നുണ്ടെങ്കിലും കോഹ്‌ലി ഇത് ഔദ്യോഗികമായി അഭിസംബോധന…