Posted inNATIONAL
‘കൊവിഡ് നിയന്ത്രണം ഉണ്ടായിരുന്നു, കോണ്‍ഗ്രസ് അനാദരവ് കാണിച്ചിട്ടില്ല’; ശർമ്മിഷ്ഠയെ തള്ളി പ്രണബ് മുഖർജിയുടെ മകൻ രംഗത്ത്
പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജിയെ തള്ളി സഹോദരൻ അഭിജിത്ത് മുഖർജി രംഗത്ത്. കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് അച്ഛൻ മരിച്ചതെന്ന് അഭിജിത്ത് മുഖർജി പറഞ്ഞു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി 20 പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. വിലാപയാത്ര നടത്താമെന്ന്…