Posted inNATIONAL
കോണ്‍ഗ്രസിന്റെ മാര്‍ച്ച്, ബിജെപിയുടെ പ്രതിഷേധം; പ്രക്ഷുബ്ധമായ ശീതകാല സമ്മേളനത്തിനൊടുവില്‍ പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു; ‘തല്ലുപിടി’ കേസുകള്‍ ക്രൈബ്രാഞ്ചിന്
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിനവും പ്രതിപക്ഷ പ്രതിഷേധവും ഭരണപക്ഷത്തിന്റെ തിരിച്ചുള്ള പ്രത്യാക്രമണവും കൊണ്ട് കലുഷിതമായി. അതീവ നാടകീയത നിറഞ്ഞ ഒരു സമ്മേളന കാലമാണ് ഇക്കുറി ഡല്‍ഹിയില്‍ നടന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തില്‍ പ്രതിപക്ഷം സഭക്കുള്ളില്‍ ശക്തമായി…