Posted inNATIONAL
‘ഇനി സീറ്റ് പൂട്ടി താക്കോലുമായി വീട്ടില്‍ പോകാം’; ഗുരുതര സംഭവമല്ലായിരുന്നെങ്കില്‍ തനി കോമഡിയെന്ന് അഭിഷേക് മനു സിംഗ്‌വി; രാജ്യസഭയിലെ നോട്ടുകെട്ട് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
രാജ്യസഭയില്‍ പ്രതിപക്ഷ ബെഞ്ചില്‍ നിന്നും നോട്ടുകെട്ട് കണ്ടെത്തിയെന്നും അന്വേഷണം പ്രഖ്യാപിച്ചുവെന്നുമുള്ള രാജ്യസഭാ ചെയര്‍മാന്റെ അറിയിപ്പ് വന്‍വിവാദത്തിലേക്കും ചര്‍ച്ചയിലേക്കുമാണ് നീങ്ങുന്നത്. രാജ്യസഭയിലെ തെലങ്കാനയില്‍ നിന്നുള്ള എംപി അഭിഷേക് മനു സിംഗ്‌വിയുടെ സീറ്റില്‍ നിന്നാണ് നോട്ടുകെട്ട് കണ്ടെത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് എംപിയെ അറിയിക്കുന്നതിന് മുമ്പേ…