Posted inSPORTS
രോഹിത് ഫോമിൽ എത്താൻ എന്റെ ഉപദേശം സ്വീകരിക്കുക, ഓസ്‌ട്രേലിയയെ തകർക്കാൻ ഞാൻ പറയുന്ന രീതിയിൽ ബാറ്റ് ചെയ്യുക; താരത്തോട് റിക്കി പോണ്ടിങ് പറഞ്ഞത് ഇങ്ങനെ
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി രോഹിത് ശർമ്മയുടെ ബാറ്റിംഗ് പൊസിഷനെക്കുറിച്ച് തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്. രോഹിത് തൻ്റെ രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനത്തെത്തുടർന്ന് ആദ്യ മത്സരം കളിക്കാതിരുന്നപ്പോൾ കെഎൽ രാഹുൽ ആയിരുന്നു ഓപ്പണർ. രാഹുൽ ആകട്ടെ കിട്ടിയ അവസരം മുതലെടുത്ത് നന്നായി…