Posted inSPORTS
‘നായകനും’ ‘ഫാൻ ക്ലബും’, അശ്വിന്റെ നിഗൂഢ പോസ്റ്റ് സൂചിപ്പിക്കുന്നത് ഇന്ത്യൻ ഡ്രസിങ് റൂമിലെ തമ്മിലടി; ട്വീറ്റ് ഉന്നം വെക്കുന്നത് അയാളെ
മെൽബണിൽ നടക്കുന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ നാലാം ടെസ്റ്റിൻ്റെ അഞ്ചാം ദിനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ഇന്ത്യൻ ടീമിൻ്റെയും മോശം പ്രകടനത്തിന് ഇടയിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ രണ്ട് നിഗൂഢ പോസ്റ്റുകൾ പോസ്റ്റ് ചെയ്തു ശ്രദ്ധ നേടിയിരിക്കുകയാണ്.…