Posted inSPORTS
BGT 2024: ഹമ്പട പുളുസു, എന്നെ കൊല്ലിക്കാൻ നീയൊക്കെ കൂടി നമ്പർ ഇറക്കുവാണല്ലേ; മാധ്യമങ്ങളെയും ആരാധകരെയും ഒരേ പോലെ ചിരിപ്പിച്ച് രോഹിത് ശർമ്മ
ബ്രിസ്‌ബേനിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന് ശേഷം വിരമിച്ച രവിചന്ദ്രൻ അശ്വിന് നന്ദി അർപ്പിക്കുന്നതിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അജിങ്ക്യ രഹാനെയെയും ചേതേശ്വര് പൂജാരയെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആരാധകർക്ക് അത്ഭുതമായി. തന്റെ ക്യാപ്റ്റൻസിയിൽ കാലയളവിൽ തന്നെ വിരമിച്ച അശ്വിൻ ഇതിഹാസം…