ബോബിയെ കുടുക്കിയത് വിനയായോ? എന്തുകൊണ്ട് ‘റേച്ചല്‍’ റിലീസ് ചെയ്തില്ല? മറുപടിയുമായി നിര്‍മ്മാതാവ്

ബോബിയെ കുടുക്കിയത് വിനയായോ? എന്തുകൊണ്ട് ‘റേച്ചല്‍’ റിലീസ് ചെയ്തില്ല? മറുപടിയുമായി നിര്‍മ്മാതാവ്

ഹണി റോസ്-ബോബി ചെമ്മണ്ണൂര്‍ വിവാദത്തിനിടെ ‘റേച്ചല്‍’ സിനിമയുടെ റിലീസ് നീട്ടിവച്ചതായി അറിയിച്ച് നിര്‍മ്മാതാക്കള്‍. ഹണി റോസ് നായികയായി എത്തുന്ന സിനിമയാണ് റേച്ചല്‍. ജനുവരി 10ന് ആയിരുന്നു റേച്ചല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ദിവസം ചിത്രം തിയേറ്ററുകളില്‍ എത്തിയില്ല. നിലവിലെ…
ചേച്ചി സോറി, ഇനി കരയരുത്.. അടുത്ത സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാം; സുലേഖയോട് ആസിഫ് അലി, വീഡിയോ

ചേച്ചി സോറി, ഇനി കരയരുത്.. അടുത്ത സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാം; സുലേഖയോട് ആസിഫ് അലി, വീഡിയോ

ആസിഫ് അലിയും അനശ്വര രാജനും ഒന്നിച്ച ‘രേഖാചിത്രം’ ഗംഭീര പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 2.35 കോടി രൂപ നേടിക്കഴിഞ്ഞു. ഇതിനിടെ രേഖാചിത്രത്തില്‍ അഭിനയിച്ച സുലേഖ എന്ന നടിയെ ആശ്വസിപ്പിക്കുന്ന ആസിഫ് അലിയുടെ…
പാപ്പുവ ന്യൂഗിനിയിൽ നരഭോജനമോ? പുറത്ത് വന്നത് ഞെട്ടിക്കുന്ന ചിത്രങ്ങൾ, പ്രതികരിച്ച് മന്ത്രി

പാപ്പുവ ന്യൂഗിനിയിൽ നരഭോജനമോ? പുറത്ത് വന്നത് ഞെട്ടിക്കുന്ന ചിത്രങ്ങൾ, പ്രതികരിച്ച് മന്ത്രി

ദ്വീപ് രാഷ്ട്രമായ പാപ്പുവ ന്യൂഗിനിയിൽ നിന്നും നരഭോജനത്തിന്റേത് എന്ന് സംശയിക്കുന്ന ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നതിന് പിന്നാലെ ഞെട്ടലിലാണ് ലോകം. അത്തരത്തിൽ പാപ്പുവ ന്യൂഗിനിയിൽ നരഭോജനം നടക്കുന്നതായുള്ള ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പുറത്തുവന്ന വീഡിയോയിൽ മനുഷ്യമാംസം ഭക്ഷിക്കുന്നത് കാണുന്നില്ലെങ്കിലും കൂട്ടത്തിലൊരാൾ…
‘എമർജൻസി’ കാണാൻ എത്തണം; പ്രിയങ്കാ ​​ഗാന്ധിയ്ക്ക് ക്ഷണവുമായി കങ്കണ റണാവത്ത്

‘എമർജൻസി’ കാണാൻ എത്തണം; പ്രിയങ്കാ ​​ഗാന്ധിയ്ക്ക് ക്ഷണവുമായി കങ്കണ റണാവത്ത്

‘എമർജൻസി’ കാണാൻ പ്രിയങ്കാ ​​ഗാന്ധിയെ ക്ഷണിച്ച് ബോളിവുഡ് നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ വേഷമിടുന്ന സിനിമയുടെ സംവിധാനവും കഥയും ഒരുക്കിയിരിക്കുന്നത് നടി തന്നെയാണ്. പാർലമെൻ്റിൽ പ്രിയങ്കയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കങ്കണ തന്റെ സിനിമ…
‘മനസിന് സമാധാനം കിട്ടിയ ദിവസമാണ് ഇന്ന്, അത്രയും വലിയ ടോര്‍ച്ചര്‍ ഞാൻ അനുഭവിക്കുകയായിരുന്നു’; മുഖ്യമന്ത്രി വാക്ക് പാലിച്ചെന്ന് ഹണി റോസ്

‘മനസിന് സമാധാനം കിട്ടിയ ദിവസമാണ് ഇന്ന്, അത്രയും വലിയ ടോര്‍ച്ചര്‍ ഞാൻ അനുഭവിക്കുകയായിരുന്നു’; മുഖ്യമന്ത്രി വാക്ക് പാലിച്ചെന്ന് ഹണി റോസ്

സൈബർ അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പ്രതികരിച്ച് നടി ഹണി റോസ്. മുഖ്യമന്ത്രി വാക്ക് പാലിവെന്ന് ഹണി റോസ് പറഞ്ഞു. നടപടി എടുക്കുമെന്ന് ഉറപ്പ് നൽകിയിരുന്നതായും ഹണി റോസ് പറഞ്ഞു. അതേസമയം കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘം…
അന്ന് ചടങ്ങ് അലങ്കോലമാക്കേണ്ടെന്ന് കരുതി ചിരിച്ചു നിന്നു.. പരാതി നല്‍കിയത് നിയമോപദേശം തേടിയ ശേഷം; ഹണിയുടെ പരാതി

അന്ന് ചടങ്ങ് അലങ്കോലമാക്കേണ്ടെന്ന് കരുതി ചിരിച്ചു നിന്നു.. പരാതി നല്‍കിയത് നിയമോപദേശം തേടിയ ശേഷം; ഹണിയുടെ പരാതി

നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. വയനാട് വച്ചാണ് കൊച്ചി പൊലീസും വയനാട് പൊലീസും ചേര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ബോബി ചെമ്മണ്ണൂരിനതിരെ ഹണി റോസ് നല്‍കിയത് ലൈംഗിക അധിക്ഷേപത്തിനെതിരെയുള്ള ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള…
36 മണിക്കൂര്‍ ആണ് ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് ചെയ്തത്, ഒന്ന് ചാടാന്‍ പറഞ്ഞാല്‍ ഉണ്ണി രണ്ട് ചാടും..; ‘മാര്‍ക്കോ’ കലാസംവിധായകന്‍

36 മണിക്കൂര്‍ ആണ് ക്ലൈമാക്‌സ് ഫൈറ്റ് ഷൂട്ട് ചെയ്തത്, ഒന്ന് ചാടാന്‍ പറഞ്ഞാല്‍ ഉണ്ണി രണ്ട് ചാടും..; ‘മാര്‍ക്കോ’ കലാസംവിധായകന്‍

ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’ ഇന്ത്യയൊട്ടാകെ തരംഗം തീര്‍ത്ത് കഴിഞ്ഞു. 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടി മുന്നോട്ട് കുതിക്കുകയാണ് ചിത്രം. മലയാളത്തിലെ മോസ്റ്റ് വയലന്റ് മൂവി എന്ന വിശേഷണത്തോടെ എത്തിയ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്. 50ല്‍ അധികം…
സൈബർ ആക്രമണ പരാതി; ഹണി റോസിന്റെ മൊഴി എടുത്തു, സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്

സൈബർ ആക്രമണ പരാതി; ഹണി റോസിന്റെ മൊഴി എടുത്തു, സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്

നടി ഹണി റോസിന്റെ സൈബർ ആക്രമണ പരാതിയിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവർക്കെതിരെ ഉടനടി കേസെടുക്കും. കൂടുതൽ അറസ്റ്റുകളും ഉണ്ടാകും. അതേസമയം കേസുമായി ബന്ധപ്പെട്ട് ഹണി റോസിന്റെ മൊഴി രേഖപ്പെടുത്തി.…
തീർന്നിട്ടില്ല! ഇനിയുമുണ്ട്…;ധനുഷിന് പിന്നാലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ, 5 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

തീർന്നിട്ടില്ല! ഇനിയുമുണ്ട്…;ധനുഷിന് പിന്നാലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ, 5 കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം

ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് വിവാദങ്ങളിലകപ്പെട്ട തെന്നിന്ത്യൻ താരം നയൻതാരയ്ക്ക് വീണ്ടും കുരുക്ക്. ധനുഷിന് പിന്നാലെ നയൻതാരയ്ക്ക് നോട്ടീസ് അയച്ച് ചന്ദ്രമുഖി നിർമ്മാതാക്കൾ രംഗത്തെത്തി. 5 കോടി രൂപയുടെ നഷ്ടപരിഹാര ആവശ്യമുന്നയിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അനുമതിയില്ലാതെ സിനിമയുടെ അണിയറ ദൃശ്യങ്ങൾ വിവാഹ ഡോക്യുമെന്ററിയിൽ…
‘സംസാരിക്കാൻ വയ്യ, ശരീരം വിറക്കുന്നു, നടക്കാൻ സഹായം വേണം’; വിശാലിന് എന്തുപറ്റിയെന്ന് ആരധകർ

‘സംസാരിക്കാൻ വയ്യ, ശരീരം വിറക്കുന്നു, നടക്കാൻ സഹായം വേണം’; വിശാലിന് എന്തുപറ്റിയെന്ന് ആരധകർ

തമിഴ് സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് വിശാൽ. ‘ചെല്ലമേ’ എന്ന സിനിമയിലൂടെയായിരുന്നു നായകനായി വിശാലിന്റെ അരങ്ങേറ്റം. സണ്ടക്കോഴി എന്ന സിനിമയോട് കൂടി വിശാൽ തമിഴകത്തെ പ്രിയപ്പെട്ട താരമായി. പിന്നീട് മികച്ച  ആക്ഷൻ  സിനിമകളിലൂടെ താരം തമിഴ് പ്രേക്ഷകരുടെ മനം കവർന്നിരുന്നു. ഇപ്പോഴിതാ വിശാലിൻ്റെ…