Posted inKERALAM
ഉമ തോമസ് വീഴുന്ന ദൃശ്യങ്ങൾ പുറത്ത്; വേദിയിൽ കാൽ വെയ്ക്കാൻ സ്ഥലമില്ലായിരുന്നുവെന്ന് വ്യക്തം
ഗിന്നസ് റിക്കാർഡിന്‍റെ പേരിൽ നടന്ന കലൂരിലെ നൃത്തപരിപാടിക്കിടെ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വേദിയില്‍ നിന്നും വീഴുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉമ തോമസ് വന്ന് ആദ്യം കസേരയില്‍ ഇരിക്കുന്നതും പിന്നാലെ സംഘാടകരില്‍ ഒരാളായ സിജോയ് വർഗീസ് അടുത്ത കസേരയിലേക്ക് മാറാന്‍…