Posted inKERALAM
ഹരികുമാറും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധം? തൊട്ടടുത്ത മുറികളിൽ ഇരുന്ന് വീഡിയോ കോളുകൾ, കടബാധ്യത മാറാൻ പൂജകൾ; ദുരൂഹത മാറാതെ രണ്ടു വയസുകാരിയുടെ കൊലപതാകം
തിരുവനന്തപുരം ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസിൽ ദുരൂഹത മാറുന്നില്ല. ഹരികുമാറും (24) ശ്രീതുവും നിഗൂഢമായ മനസുള്ളവരെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് സഹോദരൻ ഹരികുമാർ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ്…