IPL 2025: അടുത്ത സീസൺ കളിക്കുമോ ഇല്ലയോ, ധോണിയുടെ നയം വ്യക്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ; ആരാധകർക്ക് ആശങ്ക

IPL 2025: അടുത്ത സീസൺ കളിക്കുമോ ഇല്ലയോ, ധോണിയുടെ നയം വ്യക്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ് സിഇഒ; ആരാധകർക്ക് ആശങ്ക

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 ൽ എംഎസ് ധോണിയുടെ പങ്കാളിത്തത്തെക്കുറിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) സിഇഒ കാശി വിശ്വനാഥൻ ഒരു വലിയ അപ്‌ഡേറ്റ് നൽകി. ഒക്ടോബർ 31 ന് മുമ്പ് തൻ്റെ ലഭ്യത സ്ഥിരീകരിക്കുമെന്ന് കീപ്പർ-ബാറ്റർ തന്നോട് പറഞ്ഞതായി…
വരുന്നു അവൻ വീണ്ടും വരുന്നു, ന്യൂസിലൻഡിനോട് തോറ്റതിന് പിന്നാലെ പരിശീലനത്തിൽ കണ്ടത് സൂപ്പർ താരത്തിന്റെ സാന്നിദ്ധ്യം; ആവേശത്തിൽ ആരാധകർ

വരുന്നു അവൻ വീണ്ടും വരുന്നു, ന്യൂസിലൻഡിനോട് തോറ്റതിന് പിന്നാലെ പരിശീലനത്തിൽ കണ്ടത് സൂപ്പർ താരത്തിന്റെ സാന്നിദ്ധ്യം; ആവേശത്തിൽ ആരാധകർ

ബാംഗ്ലൂരിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനോട് ടീം എട്ട് വിക്കറ്റിന് തോറ്റതിന് പിന്നാലെ മുഹമ്മദ് ഷമി ടീം ഇന്ത്യയുടെ അസിസ്റ്റൻ്റ് കോച്ച് അഭിഷേക് നായരുമായി ചേർന്ന് ബോളിങ് പരിശീലനം നടത്തിയിരിക്കുന്നു. 2023ൽ സ്വന്തം തട്ടകത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനൽ മുതൽ…
നന്നായി കളിച്ച താരം അടുത്ത ടെസ്റ്റിൽ ടീമിൽ ഇല്ല, അവന് പകരക്കാരൻ ആ യുവതാരം; വമ്പൻ വെളിപ്പെടുത്തലുമായി പാർഥിവ് പട്ടേൽ

നന്നായി കളിച്ച താരം അടുത്ത ടെസ്റ്റിൽ ടീമിൽ ഇല്ല, അവന് പകരക്കാരൻ ആ യുവതാരം; വമ്പൻ വെളിപ്പെടുത്തലുമായി പാർഥിവ് പട്ടേൽ

ശുഭ്മാൻ ഗില്ലിന് പരിക്ക് പറ്റിയ സാഹചര്യത്തിൽ ആയിരുന്നു സർഫ്രാസ് ഖാനെ ആദ്യ ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തിയത്. എന്തായാലും ആദ്യ ഇന്നിങ്സിൽ പൂജ്യനായി മടങ്ങിയ ശേഷം രണ്ടാം ഇന്നിങ്സിൽ തിരിച്ചെത്തിയ സർഫ്രാസ് 150 റൺസ് നേടി തിളങ്ങിയിരുന്നു. ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്സിൽ…
ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

ആ താരം കാണിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന് അവന് തന്നെ അറിയില്ല, ഇങ്ങനെയാണോ കളിക്കേണ്ടത്; തുറന്നടിച്ച് മുൻ പാകിസ്ഥാൻ താരം

ഇപ്പോൾ നടക്കുന്ന ന്യുസിലാൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ തോൽവിയിലേക്ക് നീങ്ങുകയാണ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയത് വെറും 46 റൺസ് മാത്രമാണ്. എന്നാൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യുസിലാൻഡ് തകർപ്പൻ പ്രകടനമാണ് നടത്തിയത്. അവർ 402 റൺസ് നേടി ഓൾ…
2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

2013 ന് ശേഷം ഇതേറ്റവും വലിയ അപമാനം, ഇന്ത്യക്ക് ഇത് വമ്പൻ നാണക്കേട്; വിമർശനം ശക്തം

ബംഗ്ലാദേശിനെതിരെയുള്ള വമ്പൻ പരമ്പര ജയത്തിന് ശേഷം കിവീസിനെതിരെ സ്വന്തം മണ്ണിൽ വലിയ ആത്മവിശ്വാസത്തിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് കിട്ടിയത് വമ്പൻ തിരിച്ചടിയായിരുന്നു. ടോസ് നേടി ആദ്യം ബാച്ച് ചെയ്യാൻ ഇറങ്ങിയ ഇന്ത്യക്ക് വമ്പൻ പണി തന്നെയാണ് കിട്ടിയത്. 46 റൺസിന്…
ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം ചെന്നൈ സൂപ്പർ കിങ്‌സ്, ഈ സത്യങ്ങൾക്ക് നേർക്ക് കണ്ണടക്കരുത്; വിമർശനം ശക്തം

ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം ചെന്നൈ സൂപ്പർ കിങ്‌സ്, ഈ സത്യങ്ങൾക്ക് നേർക്ക് കണ്ണടക്കരുത്; വിമർശനം ശക്തം

ഇന്നലെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ച ശേഷം മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ ടോസ് നേടി ബാറ്റ് ചെയ്ത തീരുമാനത്തെയും, യാതൊരു ഉത്തരവാദിത്വവും കാണിക്കാത്ത ഇന്ത്യൻ സീനിയർ ബാറ്റർമാരുടെ സമീപനത്തെയും പലരും ട്രോളിയിരുന്നു. വെറും 46 റൺസിനാണ് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചത്. പെട്ടെന്ന്…
“അന്ന് സംഭവിച്ചത് എന്നെ രോമാഞ്ചം കൊള്ളിച്ചു, അത് പോലെ ഇന്നും സംഭവിക്കും എന്ന് എനിക്ക് ഉറപ്പാണ്”: ആകാശ് ചോപ്ര

“അന്ന് സംഭവിച്ചത് എന്നെ രോമാഞ്ചം കൊള്ളിച്ചു, അത് പോലെ ഇന്നും സംഭവിക്കും എന്ന് എനിക്ക് ഉറപ്പാണ്”: ആകാശ് ചോപ്ര

ഇപ്പോൾ നടക്കുന്ന ന്യുസിലാൻഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ തോൽവിയിലേക്ക് നീങ്ങുകയാണ്. ആദ്യ ഇന്നിങ്സിൽ ഇന്ത്യ നേടിയത് വെറും 46 റൺസ് മാത്രമാണ്. എന്നാൽ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യുസിലാൻഡ് ഇപ്പോൾ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. അവർ 345 /7 എന്ന…
അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

2022 ഡിസംബറിൽ വാഹനാപകടത്തെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയ കീപ്പർ-ബാറ്റർ ഋഷഭ് പന്തിന് അതേ കാൽമുട്ടിൽ വീക്കമുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ സ്ഥിരീകരിച്ചു. മുൻകരുതൽ നടപടിയായാണ് നടന്നുകൊണ്ടിരുന്ന മത്സരത്തിലെ കിവി ബാറ്റിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് പന്ത് വിട്ടതെന്നും രോഹിത് പറഞ്ഞു. ഇന്നലെ ന്യൂസിലൻഡിനെതിരായ…
ഇന്നലെ ദുരന്തം ആയി എന്നത് ശരി തന്നെ, പക്ഷേ ഒരു സൂപ്പർതാരവും ചെയ്യാത്ത കാര്യമാണ് കോഹ്‌ലി ഇന്നലെ ചെയ്തത്; വമ്പൻ വെളിപ്പെടുത്തലുമായി ദിനേഷ് കാർത്തിക്ക്

ഇന്നലെ ദുരന്തം ആയി എന്നത് ശരി തന്നെ, പക്ഷേ ഒരു സൂപ്പർതാരവും ചെയ്യാത്ത കാര്യമാണ് കോഹ്‌ലി ഇന്നലെ ചെയ്തത്; വമ്പൻ വെളിപ്പെടുത്തലുമായി ദിനേഷ് കാർത്തിക്ക്

ബാംഗ്ലൂരിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിവസം മൂന്നാം നമ്പറിൽ വിരാട് കോഹ്‌ലി ബാറ്റ് ചെയ്തതിന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക് പ്രശംസിച്ചു. ഇന്ത്യയുടെ സ്ഥിരം മൂന്നാം നമ്പർ താരം ഗിൽ കളിക്കാൻ ഇല്ലാത്ത സാഹചര്യത്തിലാണ് കോഹ്‌ലിയെ മൂന്നാം…
‘ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ മോശം കോളുകള്‍ അനുവദനീയമാണ്’; ടോസ് പിഴവില്‍ ന്യായീകരണവുമായി രോഹിത്

‘ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ മോശം കോളുകള്‍ അനുവദനീയമാണ്’; ടോസ് പിഴവില്‍ ന്യായീകരണവുമായി രോഹിത്

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയ കവാടത്തിലാണ് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 46 റണ്‍സില്‍ കൂടാരം കയറി. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 3 വിക്കറ്റിന് 180 റണ്‍സെന്ന നിലയിലാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും…