Posted inKERALAM ആഭ്യന്തര വകുപ്പ് പരാജയമെന്ന് കെ സി വേണുഗോപാൽ; എഡിജിപിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണം Posted by NEWS DESK September 2, 2024No Comments ആഭ്യന്തര വകുപ്പ് പരാജയമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എഡിജിപിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണമാണ്. ഫോൺ ചോർത്തൽ രാഷ്ട്രീയ അനുമതി ഇല്ലാതെ നടക്കില്ല. എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്നും കെ സി വേണുഗോപാൽ ചോദിച്ചു. NEWS DESK View All Posts Post navigation Previous Post എന്തുകൊണ്ട് മെൻസ്ട്രുവൽ കപ്പ്.. ?Next Post‘ഭരണപക്ഷ എംഎൽഎക്ക് പോലും ജീവൻ രക്ഷിക്കാൻ തോക്കുമായി നടക്കേണ്ട അവസ്ഥ’; പരിഹസിച്ച് വിടി ബൽറാം