Posted inKERALAM
കെ സുധാകരന്‍ ബിജെപിക്കുവേണ്ടി പണിയെടുക്കുന്നു; ഇടതുപക്ഷത്തേക്ക് പോകുന്നവരോട് വല്ലാത്ത അലര്‍ജി; കൊലവിളി പ്രസംഗം ഗൗരവമായി കാണണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോണ്‍ഗ്രസിന്റെ സുപ്രധാന ഭാരവാഹിത്വം വഹിച്ച് കെ സുധാകരന്‍ ബിജെപിക്കുവേണ്ടി പണിയെടുക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്വന്തം പാര്‍ടിയില്‍നിന്ന് മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ ബിജെപിയിലേക്ക് പോയതില്‍ സുധാകരന് വിഷമമില്ല. ഇടതുപക്ഷത്തേക്ക് പോകുന്നവരോട് വല്ലാത്ത അലര്‍ജിയാണ്. പ്രാണിയായാണ് ഇവരെ ഉപമിച്ചത്. സുധാകരന്റെ…