Posted inSPORTS
ചാമ്പ്യന്‍സ് ട്രോഫി: ഐസിസി മീറ്റിംഗില്‍ പാകിസ്ഥാന്‍ രണ്ടും കല്‍പ്പിച്ച്, പിന്മാറ്റ ഭീഷണി, അത് വിലപോയില്ലെങ്കില്‍ ‘പത്തൊന്‍പതാം അടവ്’ പുറത്തെടുക്കും!
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ നടത്തിപ്പ് സംബന്ധിച്ചുള്ള സുപ്രധാന തീരുമാനം ഇന്നുണ്ടാകും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ ഐസിസി അംഗങ്ങള്‍ ഇന്ന് വൈകിട്ട് നാലു മണിയ്ക്ക് യോഗം ചേരും. ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ ഷെഡ്യൂള്‍ ചെയ്‌തെങ്കിലും ടീമിനെ രാജ്യത്തേക്ക് അയയ്ക്കാന്‍ ബിസിസിഐ വിസമ്മതിച്ചത്…