Posted inENTERTAINMENT
‘സംസാരിക്കാൻ വയ്യ, ശരീരം വിറക്കുന്നു, നടക്കാൻ സഹായം വേണം’; വിശാലിന് എന്തുപറ്റിയെന്ന് ആരധകർ
തമിഴ് സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് വിശാൽ. ‘ചെല്ലമേ’ എന്ന സിനിമയിലൂടെയായിരുന്നു നായകനായി വിശാലിന്റെ അരങ്ങേറ്റം. സണ്ടക്കോഴി എന്ന സിനിമയോട് കൂടി വിശാൽ തമിഴകത്തെ പ്രിയപ്പെട്ട താരമായി. പിന്നീട് മികച്ച ആക്ഷൻ സിനിമകളിലൂടെ താരം തമിഴ് പ്രേക്ഷകരുടെ മനം കവർന്നിരുന്നു. ഇപ്പോഴിതാ വിശാലിൻ്റെ…