ബോബിയെ കുടുക്കിയത് വിനയായോ? എന്തുകൊണ്ട് ‘റേച്ചല്‍’ റിലീസ് ചെയ്തില്ല? മറുപടിയുമായി നിര്‍മ്മാതാവ്

ബോബിയെ കുടുക്കിയത് വിനയായോ? എന്തുകൊണ്ട് ‘റേച്ചല്‍’ റിലീസ് ചെയ്തില്ല? മറുപടിയുമായി നിര്‍മ്മാതാവ്

ഹണി റോസ്-ബോബി ചെമ്മണ്ണൂര്‍ വിവാദത്തിനിടെ ‘റേച്ചല്‍’ സിനിമയുടെ റിലീസ് നീട്ടിവച്ചതായി അറിയിച്ച് നിര്‍മ്മാതാക്കള്‍. ഹണി റോസ് നായികയായി എത്തുന്ന സിനിമയാണ് റേച്ചല്‍. ജനുവരി 10ന് ആയിരുന്നു റേച്ചല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ ദിവസം ചിത്രം തിയേറ്ററുകളില്‍ എത്തിയില്ല. നിലവിലെ…
ചേച്ചി സോറി, ഇനി കരയരുത്.. അടുത്ത സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാം; സുലേഖയോട് ആസിഫ് അലി, വീഡിയോ

ചേച്ചി സോറി, ഇനി കരയരുത്.. അടുത്ത സിനിമയില്‍ ഒന്നിച്ച് അഭിനയിക്കാം; സുലേഖയോട് ആസിഫ് അലി, വീഡിയോ

ആസിഫ് അലിയും അനശ്വര രാജനും ഒന്നിച്ച ‘രേഖാചിത്രം’ ഗംഭീര പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും നേടിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 2.35 കോടി രൂപ നേടിക്കഴിഞ്ഞു. ഇതിനിടെ രേഖാചിത്രത്തില്‍ അഭിനയിച്ച സുലേഖ എന്ന നടിയെ ആശ്വസിപ്പിക്കുന്ന ആസിഫ് അലിയുടെ…
‘സംസാരിക്കാൻ വയ്യ, ശരീരം വിറക്കുന്നു, നടക്കാൻ സഹായം വേണം’; വിശാലിന് എന്തുപറ്റിയെന്ന് ആരധകർ

‘സംസാരിക്കാൻ വയ്യ, ശരീരം വിറക്കുന്നു, നടക്കാൻ സഹായം വേണം’; വിശാലിന് എന്തുപറ്റിയെന്ന് ആരധകർ

തമിഴ് സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് വിശാൽ. ‘ചെല്ലമേ’ എന്ന സിനിമയിലൂടെയായിരുന്നു നായകനായി വിശാലിന്റെ അരങ്ങേറ്റം. സണ്ടക്കോഴി എന്ന സിനിമയോട് കൂടി വിശാൽ തമിഴകത്തെ പ്രിയപ്പെട്ട താരമായി. പിന്നീട് മികച്ച  ആക്ഷൻ  സിനിമകളിലൂടെ താരം തമിഴ് പ്രേക്ഷകരുടെ മനം കവർന്നിരുന്നു. ഇപ്പോഴിതാ വിശാലിൻ്റെ…
‘ഗോട്ട്’ സമ്മാനിച്ചത് ഡിപ്രഷൻ, നിരന്തരം ട്രോളുകളായിരുന്നു; നല്ല പ്രോജക്റ്റുകൾ തിരഞ്ഞെടുക്കണമെന്ന് പിന്നീട് മനസിലായി: മീനാക്ഷി

‘ഗോട്ട്’ സമ്മാനിച്ചത് ഡിപ്രഷൻ, നിരന്തരം ട്രോളുകളായിരുന്നു; നല്ല പ്രോജക്റ്റുകൾ തിരഞ്ഞെടുക്കണമെന്ന് പിന്നീട് മനസിലായി: മീനാക്ഷി

തമിഴ്നാട്ടിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഗോട്ട്. മോഡലിങ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ തെന്നിന്ത്യൻ സിനിമയിലെ റൈസിങ് സ്റ്റാർ എന്ന് വിളിപ്പേരുള്ള മീനാക്ഷി ചൗധരിയും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരുന്നു. വിജയ് ഇരട്ട വേഷത്തിൽ എത്തിയ…
‘മഞ്ഞുമ്മൽ ബോയ്‌സിൽ കുഴിയിൽ പോകേണ്ടിയിരുന്നത് ഞാനായിരുന്നു’; സിനിമ ഒഴുവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി ആസിഫലി

‘മഞ്ഞുമ്മൽ ബോയ്‌സിൽ കുഴിയിൽ പോകേണ്ടിയിരുന്നത് ഞാനായിരുന്നു’; സിനിമ ഒഴുവാക്കിയതിന്റെ കാരണം വെളിപ്പെടുത്തി ആസിഫലി

മലയാള സിനിമയിൽ 2024 ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു മഞ്ഞുമ്മൽ ബോയ്‌സ്. ഇനി റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലേക്കാണ് ഈ മലയാള ചലച്ചിത്രം മത്സരിക്കാൻ ഒരുങ്ങുന്നത്. മേളയിൽ ഇടം നേടിയ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും മഞ്ഞുമ്മൽ ബോയ്സിന്…
‘യുവ നടൻമാർ കുറേകൂടി മോശമാണ്’; മുൻ തലമുറയ്ക്കുണ്ടായിരുന്ന ബെനിഫിറ്റുകൾ അവർക്ക് ലഭിക്കുന്നില്ല: പാർവതി തിരുവോത്ത്

‘യുവ നടൻമാർ കുറേകൂടി മോശമാണ്’; മുൻ തലമുറയ്ക്കുണ്ടായിരുന്ന ബെനിഫിറ്റുകൾ അവർക്ക് ലഭിക്കുന്നില്ല: പാർവതി തിരുവോത്ത്

മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. 2006- ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആ വർഷം തന്നെ പുറത്തിറങ്ങിയ റോഷൻ ആൻഡ്രൂസ് ചിത്രം ‘നോട്ട്ബുക്കിലും’ മികച്ച പ്രകടനമായിരുന്നു പാർവതി കാഴ്ചവെച്ചത്. പിന്നീട്…
‘മോഹൻലാല്‍ അങ്ങനെ ചെയ്തപ്പോൾ വണ്ടറടിച്ച് നിന്നിട്ടുണ്ട്’; അനശ്വര രാജൻ

‘മോഹൻലാല്‍ അങ്ങനെ ചെയ്തപ്പോൾ വണ്ടറടിച്ച് നിന്നിട്ടുണ്ട്’; അനശ്വര രാജൻ

മലയാള സിനിമയിൽ ചുരുക്കം ചില സിനിമകൾ കൊണ്ട് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരമാണ് അനശ്വര രാജൻ. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘നേര്’, മിഥുൻ മാനുവൽ തോമസ് ജയറാം കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘എബ്രഹാം ഓസ്ലർ’ എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ്…
വെട്ടിത്തിളങ്ങുമോ ചുറ്റിത്തിരിയുമോ? വരുന്നു മമ്മൂട്ടി ചിത്രങ്ങള്‍

വെട്ടിത്തിളങ്ങുമോ ചുറ്റിത്തിരിയുമോ? വരുന്നു മമ്മൂട്ടി ചിത്രങ്ങള്‍

പുതുവർഷത്തിൽ സ്റ്റൈലിഷ് ആയി തിയേറ്ററുകളിൽ എത്താനൊരുങ്ങി മമ്മൂട്ടി. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സിനിമയ്ക്കായി ഇനിയും ഏറെ നാൾ കാത്തിരിക്കേണ്ടി വരുമെന്നും കുറച്ച് ഭാഗങ്ങൾ റീഷൂട്ട് ചെയ്യേണ്ടതുണ്ട് എന്നുള്ള റിപ്പോർട്ടുകൾ ഈയിടെ…
എന്റെ കഥയിലെ വില്ലൻ മറ്റൊരാളുടെ കഥയിലെ വില്ലനാകണമെന്നില്ല; പക്ഷെ എനിക്കയാൾ വില്ലൻ മാത്രമാണ്: അഭിരാമി സുരേഷ്

എന്റെ കഥയിലെ വില്ലൻ മറ്റൊരാളുടെ കഥയിലെ വില്ലനാകണമെന്നില്ല; പക്ഷെ എനിക്കയാൾ വില്ലൻ മാത്രമാണ്: അഭിരാമി സുരേഷ്

ഗായിക അമൃത സുരേഷിൻറെ സഹോദരിയാണ് നടി കൂടിയായ അഭിരാമി സുരേഷ്. ബാലയുമായി ബന്ധപ്പെട്ട വിവാദത്തില്‍ അമൃത സുരേഷിനും മകള്‍ക്കുമെതിരായ കടുത്ത സൈബര്‍ ആക്രമണത്തിനൊപ്പം അഭിരാമിയും സൈബർ അറ്റാക്ക് നേരിട്ടിരുന്നു. സംഭവങ്ങളിൽ പ്രതികരിച്ച് അഭിരാമി സുരേഷ് പലതവണ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ…
നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യമില്ല എനിക്ക്; ‘ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി വിട്ടു’ എന്നൊക്കെയാണ് പറയുന്നത്: ഡിംപിൾ

നാട്ടുകാരെ ബോധിപ്പിക്കേണ്ട കാര്യമില്ല എനിക്ക്; ‘ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും അടിച്ചിറക്കി വിട്ടു’ എന്നൊക്കെയാണ് പറയുന്നത്: ഡിംപിൾ

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ഡിംപിൾ റോസ്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരത്തിൻ്റെ വ്ളോഗുകൾക്ക് ഒരുപാട് ആരാധകരുണ്ട്. തൻ്റെ കുടുംബത്തിലെ വിശേഷങ്ങളൊക്കെ ഡിംപിൾ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം തൻ്റെ 2024 നെക്കുറിച്ചുള്ള ഡിംപിളിൻ്റെ വീഡിയോ വൈറലായിരുന്നു. എന്നാൽ ഇതിന് പിന്നാലെ…