Posted inSPORTS
പാറ്റ് കമ്മിൻസിന്റെ കെണിയിൽപെട്ട് ഇന്ത്യ; താരത്തിന്റെ കീഴിൽ ഓസ്ട്രേലിയക്ക് വമ്പൻ നേട്ടങ്ങൾ; ഇത് അയാളുടെ കാലമല്ലേ എന്ന് ആരാധകർ
ഓസ്ട്രേലിയയെ ദി മൈറ്റി ഓസീസ് എന്ന് വിളിക്കുന്നത് ചുമ്മാതല്ല. നീണ്ട 10 വർഷത്തിന്റെ കാത്തിരിപ്പിനൊടുവിൽ ഓസ്ട്രേലിയ വീണ്ടും ബോർഡർ ഗവാസ്കർ ട്രോഫി ഉയർത്തി. അതിന് കരണമായതോ പാറ്റ് കമ്മിൻസ് എന്ന ഇതിഹാസ താരത്തിന്റെ ക്യാപ്റ്റൻസി മികവും. ഇപ്പോൾ നടന്ന ബോർഡർ ഗവാസ്കർ…