Posted inSPORTS
ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസുമായി ക്രിക്കറ്റ് ചരിത്രത്തിന്റെ ഇതിഹാസ പട്ടികയിൽ സ്റ്റീവ് സ്മിത്ത്
ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ 10,000 ടെസ്റ്റ് റൺസ് എന്ന നായികകല്ലിനെ ഒരു റൺസ് അകലെ 9,999 റൺസിൽ നിർത്തിയതിന് ശേഷം സ്റ്റീവ് സ്മിത്ത് ഇന്ന് ശ്രീലങ്കക്കെതിരായ മത്സരത്തിൽ ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നു. 10,000 ടെസ്റ്റ് റൺസ് എന്ന…