Posted inSPORTS
‘അശ്വിന്റെ കാലത്ത് കളിക്കാതിരുന്നത് ഭാഗ്യം, കാരണം അവനുണ്ടായിരുന്നെങ്കില്‍ എനിക്ക് ടീമില്‍ ഇടം കിട്ടില്ലായിരുന്നു’; ഞെട്ടിച്ച് കപില്‍ ദേവ്
ഇന്ത്യയുടെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍ അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2024-25 ബ്രിസ്ബേനില്‍ നടന്നുകൊണ്ടിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ മൂന്നാം ടെസ്റ്റിന്റെ സമാപനത്തിന് ശേഷം അദ്ദേഹം തന്റെ തീരുമാനം അറിയിച്ചത്. അതേസമയം, ഇതിഹാസ താരം കപില്‍ ദേവ് അശ്വിന്‍ വിരമിച്ച…