Posted inSPORTS
4 വർഷത്തെ ദാമ്പത്യത്തിന് ശേഷം ഇന്ത്യൻ ക്രിക്കറ്റർ യുസ്വേന്ദ്ര ചാഹലും ധനശ്രീ വർമ്മയും വേർപിരിയുന്നു? എന്താണ് കാരണം?
ഇന്ത്യൻ ക്രിക്കറ്റർ യുസ്വേന്ദ്ര ചാഹലും ധനശ്രീ വർമയും ദാമ്പത്യ പ്രശ്‌നങ്ങളുള്ളവരാണെന്നാണ് സൂചന. പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം ഇരുവരും ഉടൻ തന്നെ വിവാഹമോചിതരാകും. ഈയിടെ സോഷ്യൽ മീഡിയയിൽ ഇവർ പരസ്പരം അൺഫോളോ ചെയ്യുകയും ഒന്നിച്ചുള്ള ഫോട്ടോകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ധനശ്രീയ്‌ക്കൊപ്പമുള്ള…