ബുംറ ഇന്ത്യയിലെ ഏറ്റവും മികച്ച ബോളർ അല്ല, ഏറ്റവും മികച്ച താരം അവനാണ്: ആൻഡി റോബർട്ട്സ്

ബുംറ ഇന്ത്യയിലെ ഏറ്റവും മികച്ച ബോളർ അല്ല, ഏറ്റവും മികച്ച താരം അവനാണ്: ആൻഡി റോബർട്ട്സ്

ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഇപ്പോൾ ഓസ്‌ട്രേലിയയിലാണ്, ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം പരമ്പര 1-1 ന് സമനിലയിൽ നിൽക്കുകയാണ്. ഈ രണ്ട് മത്സരങ്ങളിലും ജസ്പ്രീത് ബുംറയാണ് ഇന്ത്യക്കായി ഏറ്റവൻ മികച്ച പ്രകടനം കാഴ്ചവെച്ചത്. പരമ്പരയിൽ ആകെ…
“എന്റെ രോഹിതിനെ തൊട്ടാൽ ഞാൻ വെറുതെ ഇരിക്കില്ല, തിരിച്ച് വരാൻ സമയം കൊടുക്കൂ”; പിന്തുണച്ച് കപിൽ ദേവ്

“എന്റെ രോഹിതിനെ തൊട്ടാൽ ഞാൻ വെറുതെ ഇരിക്കില്ല, തിരിച്ച് വരാൻ സമയം കൊടുക്കൂ”; പിന്തുണച്ച് കപിൽ ദേവ്

അഡലെയ്ഡിൽ നടന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ നാണം കേട്ട തോൽവിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. ആദ്യ ടെസ്റ്റിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ടീം രണ്ടാം ടെസ്റ്റിൽ അതിനോട് 1 ശതമാനം പോലും നീതി പുലർത്തിയിരുന്നില്ല. നായകനായ രോഹിത്…
സൗത്താഫ്രിക്ക ഉറപ്പിച്ചു, ഇന്ത്യ ഫൈനലിൽ എത്തണമെങ്കിൽ അത് സംഭവിക്കണം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ട്വിസ്റ്റോട് ട്വിസ്റ്റ്

സൗത്താഫ്രിക്ക ഉറപ്പിച്ചു, ഇന്ത്യ ഫൈനലിൽ എത്തണമെങ്കിൽ അത് സംഭവിക്കണം; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ട്വിസ്റ്റോട് ട്വിസ്റ്റ്

നടന്നുകൊണ്ടിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് ടേബിളിൽ ഇന്ത്യക്ക് ആശങ്ക ഉണ്ടാക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകളെ വലിയ രീതിയിൽ ബാധിച്ചത് അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയോട് കിട്ടിയ തോൽവി കാരണമാണ്. സ്വന്തം തട്ടകത്തിൽ നടന്ന രണ്ട് മത്സരങ്ങളുടെ…
ഇന്ത്യ അങ്ങനെ ചെയ്താൽ ആട്ടിൻകുട്ടിയെ അറവുശാലയിലേക്ക് അയക്കുന്ന പോലെയാകും, അവനെ കുരുതി കൊടുക്കാനാണ് ശാസ്ത്രി പറഞ്ഞത്; ദൊഡ്ഡ ഗണേഷ് പറഞ്ഞത് ഇങ്ങനെ

ഇന്ത്യ അങ്ങനെ ചെയ്താൽ ആട്ടിൻകുട്ടിയെ അറവുശാലയിലേക്ക് അയക്കുന്ന പോലെയാകും, അവനെ കുരുതി കൊടുക്കാനാണ് ശാസ്ത്രി പറഞ്ഞത്; ദൊഡ്ഡ ഗണേഷ് പറഞ്ഞത് ഇങ്ങനെ

ഡിസംബർ 14 ന് ഗബ്ബയിൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ രോഹിത് ശർമ്മയെ ഓപ്പണർ സ്ഥാനത്തേക്ക് തിരികെ അയക്കുന്നതിനെ എതിർത്ത് മുൻ ഇന്ത്യൻ താരം ദൊഡ്ഡ ഗണേഷ്. ആട്ടിൻകുട്ടിയെ അറവുശാലയിലേക്ക് അയക്കുന്നതിന് തുല്യമായ നടപടിയായിരിക്കുമെന്ന് അതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ടെസ്റ്റിൽ കാത്തുകാത്തിരുന്ന…
ഞാനും ഫാബ് 4 ൽ ഉള്ള ബാക്കി മൂന്ന് പേരും അല്ല ഏറ്റവും മികച്ച താരം, നിലവിൽ ലോകത്തിലെ ബെസ്റ്റ് അവൻ: ജോ റൂട്ട്

ഞാനും ഫാബ് 4 ൽ ഉള്ള ബാക്കി മൂന്ന് പേരും അല്ല ഏറ്റവും മികച്ച താരം, നിലവിൽ ലോകത്തിലെ ബെസ്റ്റ് അവൻ: ജോ റൂട്ട്

ജോ റൂട്ട്, ഈ കാലഘട്ടത്തിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും അധികം ഇമ്പാക്റ്റും ഉണ്ടാക്കിയതും സെഞ്ചുറികൾ നേടിയതും താരമാണ്. റെഡ്-ബോൾ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡ് തകർക്കാൻ കഴിയുന്ന ഒരേയൊരു സജീവ ക്രിക്കറ്റ് കളിക്കാരനാണ്. ഇപ്പോഴിതാ…
ഇത് മനുഷ്യനല്ല കൃത്യമായി പ്രവർത്തിക്കുന്ന ഒരു യന്ത്രമാണ്, ബുംറയുടെ തകർപ്പൻ റെക്കോഡുകളിൽ കണ്ണുതള്ളി ക്രിക്കറ്റ് ലോകം; 2024 ചെക്കൻ അങ്ങോട്ട് തൂക്കി

ഇത് മനുഷ്യനല്ല കൃത്യമായി പ്രവർത്തിക്കുന്ന ഒരു യന്ത്രമാണ്, ബുംറയുടെ തകർപ്പൻ റെക്കോഡുകളിൽ കണ്ണുതള്ളി ക്രിക്കറ്റ് ലോകം; 2024 ചെക്കൻ അങ്ങോട്ട് തൂക്കി

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബോളറാണ്‌ ഇന്ത്യൻ താരമായ ജസ്പ്രീത് ബുംറ. ടീം തോൽവി മുൻപിൽ കാണുന്ന സമയത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മ 93 ആം നമ്പർ ജേഴ്‌സി അണിഞ്ഞ കളിക്കാരനെ ഇറക്കി വിടും. പിന്നെ എതിരാളികളെ സംഹരിച്ചിട്ടേ അദ്ദേഹം…
വെറുതെയല്ല രാജസ്ഥാൻ ആ പതിമൂന്നുകാരനെ സ്വന്തമാക്കിയത്; ഇന്ത്യയെ അപൂർവ നേട്ടത്തിൽ എത്തിച്ച് വൈഭവ് സൂര്യവംശി

വെറുതെയല്ല രാജസ്ഥാൻ ആ പതിമൂന്നുകാരനെ സ്വന്തമാക്കിയത്; ഇന്ത്യയെ അപൂർവ നേട്ടത്തിൽ എത്തിച്ച് വൈഭവ് സൂര്യവംശി

വെള്ളിയാഴ്ച ഷാർജയിൽ ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പിൻ്റെ ഫൈനലിലേക്ക് കുതിച്ചപ്പോൾ ബിഹാറിൻ്റെ പതിമൂന്നുകാരനായ ബാറ്റിംഗ് താരം വൈഭവ് സൂര്യവംശി മറ്റൊരു മിന്നുന്ന പ്രകടനം കൂടി കാഴ്ചവെച്ചു. 36 പന്തിൽ അഞ്ച് സിക്‌സറുകളും ആറ് ബൗണ്ടറികളും…
“വിരാട് കോഹ്ലി ആ ഒരൊറ്റ കാരണം കൊണ്ടാണ് ഇപ്പോൾ ഫ്ലോപ്പാകുന്നത്”; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

“വിരാട് കോഹ്ലി ആ ഒരൊറ്റ കാരണം കൊണ്ടാണ് ഇപ്പോൾ ഫ്ലോപ്പാകുന്നത്”; തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ വീണ്ടും ഫ്ലോപ്പായി മാറിയിരിക്കുകയാണ് വിരാട് കോഹ്ലി. ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയ വിരാടിന് അതേ ഫോം രണ്ടാം ടെസ്റ്റ് മത്സരത്തിൽ തുടരാൻ താരത്തിന് സാധിച്ചില്ല. ഇന്ന് നടന്ന മത്സരരത്തിൽ 8 പന്തുകളിൽ 7…
BGT 2024: വെറും രണ്ടേ രണ്ട് ടെസ്റ്റുകൾ, വമ്പൻ നേട്ടത്തിൽ നിതീഷ് മറികടന്നത് ധോണി കോഹ്‌ലി തുടങ്ങി ഇതിഹാസങ്ങളെ; ചെക്കൻ ഇത് എന്ത് ഭാവിച്ചാണ് എന്ന് ആരാധകർ

BGT 2024: വെറും രണ്ടേ രണ്ട് ടെസ്റ്റുകൾ, വമ്പൻ നേട്ടത്തിൽ നിതീഷ് മറികടന്നത് ധോണി കോഹ്‌ലി തുടങ്ങി ഇതിഹാസങ്ങളെ; ചെക്കൻ ഇത് എന്ത് ഭാവിച്ചാണ് എന്ന് ആരാധകർ

നിതീഷ് കുമാർ റെഡ്ഢി- രണ്ട് ടെസ്റ്റുകളിലും ഇന്ത്യയുടെ ആദ്യ ഇന്നിങ്സിലെ ടോപ് സ്‌കോറർ, രണ്ട് ഇന്നിങ്‌സുകളും പിറന്നത് ഇന്ത്യക്ക് ഏറ്റവും ആവശ്യം ഉള്ളപ്പോൾ. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 150 റൺസിന് പുറത്തായപ്പോൾ അന്ന് ഇന്ത്യൻ മുൻനിര ബാറ്റർമാർ എല്ലാവര്ക്കും…
നിതീഷ് കുമാർ റെഡ്‌ഡി എന്ന സുമ്മാവ; ഇന്ത്യയുടെ രക്ഷകനായി ഓൾറൗണ്ടർ; രോഹിതും കോഹ്‌ലിയും കണ്ട് പഠിക്കണം

നിതീഷ് കുമാർ റെഡ്‌ഡി എന്ന സുമ്മാവ; ഇന്ത്യയുടെ രക്ഷകനായി ഓൾറൗണ്ടർ; രോഹിതും കോഹ്‌ലിയും കണ്ട് പഠിക്കണം

ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യൻ ബാറ്റർമാർ ഓസ്‌ട്രേലിയക്ക് മുന്നിൽ അടിപതറിയപ്പോൾ, ടീമിനെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ച് രക്ഷകനായി മാറിയ താരമാണ് നിതീഷ് കുമാർ റെഡ്‌ഡി. 150 റൺസ് കടക്കുമോ എന്ന് വരെ തോന്നിയ നിമിഷത്തിൽ ഓസ്‌ട്രേലിയൻ ബോളർമാരെ ഭയക്കാതെ…