Posted inSPORTS
കോഹ്‌ലിക്ക് ഇപ്പോൾ ഉള്ളത് ഇപിഡിഎസ് സിൻഡ്രോം, അതാണ് അവനെ വലിയ സ്‌കോറിൽ എത്തുന്നതിൽ നിന്ന് തടയുന്നത്; വമ്പൻ വെളിപ്പെടുത്തലുമായി ഇതിഹാസം
വിരാട് കോഹ്‌ലിക്ക് എലൈറ്റ് പെർഫോമൻസ് ഡിക്‌ലൈൻ സിൻഡ്രോം (ഇപിഡിഎസ്) ഉണ്ടെന്ന് മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഗ്രെഗ് ചാപ്പൽ പറഞ്ഞിരിക്കുകയാണ്. പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലെ സെഞ്ചുറിക്ക് ശേഷം അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മൂന്ന് ഇന്നിംഗ്‌സുകളിൽ…