Posted inSPORTS
ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യ പാകിസ്ഥാനിലേക്ക് എത്തിയില്ലെങ്കില്‍…; ശക്തമായ നിലപാട് സ്വീകരിച്ച് പിസിബി
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ പാകിസ്ഥാന്‍ ഒരുങ്ങുകയാണ്. എന്നിരുന്നാലും പതിവുപോലെ ഇന്ത്യന്‍ ടീമിന്റെ കാര്യത്തില്‍ ചില പ്രശ്നങ്ങളുണ്ട്. അവര്‍ ടൂര്‍ണമെന്റിനായി പാകിസ്ഥാനിലേക്ക് പോകുന്നില്ല എന്ന നിലപാടിലാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം, 2023 ലെ ഏഷ്യാ കപ്പിനായി…