Posted inSPORTS
ബുംറ ഇന്ത്യയിലെ ഏറ്റവും മികച്ച ബോളർ അല്ല, ഏറ്റവും മികച്ച താരം അവനാണ്: ആൻഡി റോബർട്ട്സ്
ബോർഡർ-ഗവാസ്കർ ട്രോഫിക്ക് വേണ്ടിയുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഇപ്പോൾ ഓസ്ട്രേലിയയിലാണ്, ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം പരമ്പര 1-1 ന് സമനിലയിൽ നിൽക്കുകയാണ്. ഈ രണ്ട് മത്സരങ്ങളിലും ജസ്പ്രീത് ബുംറയാണ് ഇന്ത്യക്കായി ഏറ്റവൻ മികച്ച പ്രകടനം കാഴ്ചവെച്ചത്. പരമ്പരയിൽ ആകെ…