Posted inSPORTS
‘അവന്‍ പ്രതിരോധിക്കുകയും ആത്മവിശ്വാസമുണ്ടെന്ന് കാണിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു, പക്ഷേ അവന്‍ അങ്ങനെയല്ല’: പരിഹാസവുമായി മുഹമ്മദ് സിറാജ്
ഓസീസ് ബാറ്റര്‍ മര്‍നസ് ലബുഷെയ്‌നെതിരെ പരിഹാസവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. പെര്‍ത്തില്‍ 295 റണ്‍സിന് ഇന്ത്യ വിജയിച്ച മത്സരത്തിലെ ആദ്യ ഇന്നിംഗ്സില്‍ ഓസീസ് ബാറ്ററെ ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ പുറത്താക്കിയിരുന്നു. 52 പന്തില്‍ 2 റണ്‍സ് മാത്രമാണ് മാര്‍നസിന് നേടാനായത്. കഴിഞ്ഞ…