സ്ത്രീ വേണ്ട! പുരുഷന്മാർ ഒന്നിച്ചാൽ കുഞ്ഞ് ജനിക്കും; എലികളിൽ നടത്തിയ പരീക്ഷണം വിജയകരം

സ്ത്രീ വേണ്ട! പുരുഷന്മാർ ഒന്നിച്ചാൽ കുഞ്ഞ് ജനിക്കും; എലികളിൽ നടത്തിയ പരീക്ഷണം വിജയകരം

സ്വാഭാവികമായും ഗർഭധാരണത്തിനുള്ള കഴിവ് സ്ത്രീക്ക് തന്നെയാണ്. ഇപ്പോഴിതാ പുതിയൊരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ചൈനീസ് അക്കാദമി ഓഫ് സയൻസ്. സ്ത്രീകൾ ഇല്ലാതെ രണ്ട് പുരഷന്മാ‌ർക്ക് കുഞ്ഞ് ജനിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. എലികളിൽ നടത്തിയ പഠനമാണ് ഇപ്പോൾ വിജയം കണ്ടത്. അതേസമയം ഈ പരീക്ഷണം…
‘സൗദി അറേബ്യയിൽ ഒരു പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ സൗദികൾക്ക് കഴിയും’ – ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

‘സൗദി അറേബ്യയിൽ ഒരു പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ സൗദികൾക്ക് കഴിയും’ – ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദി അറേബ്യയിലാണ് പലസ്തീനികൾ തങ്ങളുടെ രാഷ്ട്രം സ്ഥാപിക്കേണ്ടതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിർദ്ദേശിച്ചു. “സൗദി അറേബ്യയിൽ ഒരു പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ സൗദികൾക്ക് കഴിയും; അവർക്ക് അവിടെ ധാരാളം ഭൂമിയുണ്ട്.” നെതന്യാഹു വ്യാഴാഴ്ച ഇസ്രായേലി ചാനൽ 14 ന് നൽകിയ…
‘ധാർമികതയുടെ പേരിൽ രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ്’; വനിതാ കമ്മീഷന്‍

‘ധാർമികതയുടെ പേരിൽ രാജി വേണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷ്’; വനിതാ കമ്മീഷന്‍

ലൈംഗീക പീഡന കേസില്‍ മുകേഷ് എംഎൽഎക്ക് എതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പ്രതികരിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാല്‍ മാത്രം രാജിവെച്ചാല്‍ മതിയെന്നും സതീദേവി വ്യക്തമാക്കി. അതേസമയം ധാർമികതയുടെ പേരിൽ…
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എംവി ജയരാജന്‍ തുടരും; ജില്ലാ കമ്മറ്റിയിൽ നികേഷ് കുമാറുൾപ്പെടെ പതിനൊന്ന് പുതുമുഖങ്ങൾ

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എംവി ജയരാജന്‍ തുടരും; ജില്ലാ കമ്മറ്റിയിൽ നികേഷ് കുമാറുൾപ്പെടെ പതിനൊന്ന് പുതുമുഖങ്ങൾ

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എംവി ജയരാജന്‍ തുടരും. രണ്ടാം തവണയാണ് എംവി ജയരാജൻ ജില്ലാ സെക്രട്ടറിയായെത്തുന്നത്. ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന് ജയരാജൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പാര്‍ട്ടി ജില്ലാ സമ്മേളനമാണ്‌ ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്‌. 50അം​ഗ ജില്ലാ…
വരുന്നു കിഫ്‌ബി ടോൾ; കിഫ്ബി പദ്ധതിയിൽ നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ

വരുന്നു കിഫ്‌ബി ടോൾ; കിഫ്ബി പദ്ധതിയിൽ നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ

കിഫ്ബി പദ്ധതിയിൽ നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ സർക്കാർ നീക്കം. 50 കോടിക്ക് മുകളിൽ മുതൽ മുടക്കുള്ള റോഡുകളിലാണ് ടോൾ ഈടാക്കുക. ദേശീയ ഹൈവേ അതോററ്റി ടോൾ പിരിക്കുന്ന മാതൃകയിലാണ് കിഫ്ബിയും ടോൾ പിരിക്കാനൊങ്ങുന്നത്. ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ…
ഹേഗ് ഗ്രൂപ്പ്: പാലസ്തീൻ രാഷ്ട്രത്തിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാൻ ഒമ്പത് രാജ്യങ്ങളുടെ പുതിയ സഖ്യം

ഹേഗ് ഗ്രൂപ്പ്: പാലസ്തീൻ രാഷ്ട്രത്തിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കാൻ ഒമ്പത് രാജ്യങ്ങളുടെ പുതിയ സഖ്യം

ഇസ്രായേലിൻ്റെ അന്താരാഷ്ട്ര നിയമലംഘനങ്ങൾക്കെതിരെ നിയമപരവും നയതന്ത്രപരവും സാമ്പത്തികവുമായ നടപടികൾ ഏകോപിപ്പിക്കുന്നതിനായി 2025 ജനുവരി 31-ന് ഒമ്പത് രാജ്യങ്ങൾ ഹേഗ് ഗ്രൂപ്പിന് രൂപം കൊടുത്തു. പ്രോഗ്രസീവ് ഇൻ്റർനാഷണൽ വിളിച്ചുചേർത്ത യോഗത്തിൽ, ബെലീസ്, ബൊളീവിയ, കൊളംബിയ, ക്യൂബ, ഹോണ്ടുറാസ്, മലേഷ്യ, നമീബിയ, സെനഗൽ, ദക്ഷിണാഫ്രിക്ക…
കേന്ദ്രബജറ്റ് രാജ്യമാകെയുള്ള ഭിന്നശേഷി സമൂഹത്തെ അപമാനിച്ചു, തരംതാഴ്ത്തി; അവഗണന ആധുനിക നാഗരികസമൂഹത്തിന് നിരക്കാത്തതെന്ന് മന്ത്രി ആര്‍ ബിന്ദു

കേന്ദ്രബജറ്റ് രാജ്യമാകെയുള്ള ഭിന്നശേഷി സമൂഹത്തെ അപമാനിച്ചു, തരംതാഴ്ത്തി; അവഗണന ആധുനിക നാഗരികസമൂഹത്തിന് നിരക്കാത്തതെന്ന് മന്ത്രി ആര്‍ ബിന്ദു

രാജ്യമാകെയുള്ള ഭിന്നശേഷി സമൂഹത്തെ അപമാനിക്കുകയും തരംതാഴ്ത്തുകയും ചെയ്യുന്നതാണ് കേന്ദ്രബജറ്റിലെ സമീപനമെന്നും മന്ത്രി ആര്‍ ബിന്ദു. ഇത് ക്ഷമിക്കാന്‍ പറ്റാത്തതാണ്. കോര്‍പ്പറേറ്റുകള്‍ക്ക് കോടികള്‍ ആനുകൂല്യങ്ങള്‍ കോരിച്ചൊരിയുന്നവര്‍ ഈ അരികുവല്കൃത സമൂഹത്തോട് കാണിച്ച അവഗണന ആധുനിക നാഗരികസമൂഹത്തിന് നിരക്കാത്തതാണ്. ഭിന്നശേഷി മേഖലയിലെ സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും…
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അറസ്‌റ്റ് വാറണ്ട് നടപ്പാക്കാൻ പ്രതിജ്ഞയെടുത്ത് ഒമ്പത് രാജ്യങ്ങൾ

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അറസ്‌റ്റ് വാറണ്ട് നടപ്പാക്കാൻ പ്രതിജ്ഞയെടുത്ത് ഒമ്പത് രാജ്യങ്ങൾ

യുദ്ധക്കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നീ കുറ്റങ്ങൾ ചുമത്തിയവരെ വിചാരണ ചെയ്യുന്ന ഹേഗിൻ്റെ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ടിൽ നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഒമ്പത് രാജ്യങ്ങൾ. ഗാസയിലെ അവരുടെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പാലസ്തീനിൽ അധിനിവേശം അവസാനിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഇസ്രായേലിനെതിരെ നടപടി…
ട്രംപിന്റെ വരവ്, ഇന്ത്യക്കാരുടെ പോക്കറ്റിനും കേട്; തകർന്നടിഞ്ഞ് രൂപ, ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ

ട്രംപിന്റെ വരവ്, ഇന്ത്യക്കാരുടെ പോക്കറ്റിനും കേട്; തകർന്നടിഞ്ഞ് രൂപ, ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ

ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് ഇടിഞ്ഞു. ഒരു യുഎസ് ഡോളറിന് 87.16 ഇന്ത്യൻ രൂപ നൽകണം. ഇന്ന് മാത്രം 54 പൈസയാണ് ഇടിഞ്ഞത്. വെള്ളിയാഴ്ച ഓഹരി വിപണി അവസാനിക്കുമ്പോൾ 86.61 ആയിരുന്നു ഇന്ത്യൻ രൂപയുടെ നിരക്ക്. ഓഹരിവിപണിയിലെ…
സൊമാലിയയിലെ ഇസ്ലാമിക്ക് സ്‌റ്റേറ്റ് കേന്ദ്രങ്ങള്‍ ആക്രമിച്ച് അമേരിക്ക; ഭീകരരരെ വ്യോമാക്രമണത്തിലൂടെ ഇല്ലാതാക്കിയെന്ന് ഡൊണള്‍ഡ് ട്രംപ്

സൊമാലിയയിലെ ഇസ്ലാമിക്ക് സ്‌റ്റേറ്റ് കേന്ദ്രങ്ങള്‍ ആക്രമിച്ച് അമേരിക്ക; ഭീകരരരെ വ്യോമാക്രമണത്തിലൂടെ ഇല്ലാതാക്കിയെന്ന് ഡൊണള്‍ഡ് ട്രംപ്

സൊമാലിയയിലെ ഇസ്ലാമിക്ക് സ്‌റ്റേറ്റ് കേന്ദ്രങ്ങള്‍ ആക്രമിച്ച് അമേരിക്കന്‍ സൈന്യം. ഗുഹകളില്‍ ഒളിച്ചിരുന്ന ഭീകരര്‍ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും വലിയ ഭീഷണി ഉയര്‍ത്തിയിരുന്നെന്നുംപ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു. വടക്കന്‍ സൊമാലിയയിലെ ഗോലിസ് മലനിരകളിലാണ് ആക്രമണം നടത്തിയതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു.…