Posted inKERALAM
‘ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടിയിരുന്നില്ല, തന്റെ ഭാഗം കേട്ടില്ല’; സിപിഎം നേതൃത്വത്തെ അതൃപ്തി അറിയിച്ച് പിപി ദിവ്യ
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തനിക്കെതിരായ സിപിഎം നടപടിയിൽ അതൃപ്തി അറിയിച്ച് പി പി ദിവ്യ. ഫോണിൽ വിളിച്ചാണ് ദിവ്യ നേതാക്കളെ അതൃപ്തി അറിയിച്ചതെന്നാണ് സൂചന. താൻ ജയിലിൽ കിടക്കുമ്പോൾ തന്നെ നടപടി വേണ്ടിയിരുന്നില്ലെന്ന് ദിവ്യ നേതൃത്വത്തെ…