‘ടീകോമിന് നഷ്ടപരിഹാരം നൽകേണ്ടതില്ല’; സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ നീക്കം കരാർ വിരുദ്ധം, റിപ്പോർട്ട് പുറത്ത്

‘ടീകോമിന് നഷ്ടപരിഹാരം നൽകേണ്ടതില്ല’; സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ നീക്കം കരാർ വിരുദ്ധം, റിപ്പോർട്ട് പുറത്ത്

സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ടീകോമിന് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് കരാർ. നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാർ വിരുദ്ധമാണെന്നും പദ്ധതി പരാജയപ്പെട്ടാൽ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോമിൽ നിന്ന് ആണെന്നും കരാറിൽ പറയുന്നു. അതായത് ടി കോം സർക്കാരിനാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2007 സ്മാർട്ട്…
യൂണിവേഴ്‌സിറ്റി കോളജിൽ വീണ്ടും എസ്എഫ്ഐ അതിക്രമം; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദിച്ചതായി പരാതി

യൂണിവേഴ്‌സിറ്റി കോളജിൽ വീണ്ടും എസ്എഫ്ഐ അതിക്രമം; ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദിച്ചതായി പരാതി

യൂണിവേഴ്‌സിറ്റി കോളജിൽ വീണ്ടും എസ്എഫ്ഐ അതിക്രമം. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി മർദിച്ചതായി പരാതി. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയോടും സുഹൃത്തിനോടുമാണ് എസ്എഫ്ഐയുടെ അതിക്രമം. ഭാരവാഹികൾ ഇവരെ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയുടെ വൈകല്യമുള്ള കാലിൽ ചവിട്ടി പിടിച്ചശേഷം എസ്എഫ്ഐ ഭാരവാഹികൾ കമ്പി കൊണ്ട്…
‘ബംഗ്ലാദേശിലെ ജനങ്ങളെയും ഭരണ സംവിധാനത്തെയും വിമര്‍ശിക്കുന്നു’; ഇന്ത്യന്‍ ടിവി ചാനലുകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

‘ബംഗ്ലാദേശിലെ ജനങ്ങളെയും ഭരണ സംവിധാനത്തെയും വിമര്‍ശിക്കുന്നു’; ഇന്ത്യന്‍ ടിവി ചാനലുകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

ബംഗ്ലാദേശിലെ ജനങ്ങളെയും ഭരണ സംവിധാനത്തെയും വിമര്‍ശിക്കുന്ന ഇന്ത്യന്‍ ടിവി ചാനലുകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഇന്ത്യന്‍ ടി വി ചാനലുകളുടെയെല്ലാം സംപ്രേഷണം നിരോധിക്കണമെന്നാണ് ബംഗ്ലാദേശ് ഹൈക്കോടതിയോട് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗ്ലാദേശിന്റെ സംസ്‌കാരത്തിനെതിരായതും യുവജനങ്ങളെ വഴിതെറ്റിക്കുന്നതുമായ വാര്‍ത്തകളും ആശയങ്ങളും പ്രചരിപ്പിക്കുന്നു എന്ന് കാണിച്ചാണ്…
‘മുതലാളി’മാരുടെ പറുദീസയായി ട്രംപിന്റെ അമേരിക്ക; തന്ത്രപ്രധാന സ്ഥാനങ്ങളില്‍ മസ്‌കും സ്‌നേഹിതരും; നാസയുടെ തലപ്പത്തേക്ക് ശതകോടീശ്വരന്‍ ജെറാഡ് ഐസക്മാന്‍

‘മുതലാളി’മാരുടെ പറുദീസയായി ട്രംപിന്റെ അമേരിക്ക; തന്ത്രപ്രധാന സ്ഥാനങ്ങളില്‍ മസ്‌കും സ്‌നേഹിതരും; നാസയുടെ തലപ്പത്തേക്ക് ശതകോടീശ്വരന്‍ ജെറാഡ് ഐസക്മാന്‍

ലോകത്തിലെ ഒന്നാമനായ കോടീശ്വരന്റെ പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തിയ യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്ത്രപ്രധാന സ്ഥാനങ്ങളില്‍ ഇലോണ്‍ മസ്‌കിനേയും സ്‌നേഹിതരേയും നിയമിക്കുന്നു. പര്യവേക്ഷണങ്ങളുടെ അവസാനവാക്കെന്ന് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന നാസയുടെ തലപ്പത്തേക്ക് മസ്‌കിന്റെ അടുപ്പക്കാരനെ നിയമിച്ചിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. ജെറാഡ്…
എൽഡിഎഫ് സർക്കാർ ‘സ്മാർട്ട് സിറ്റി’യെ ഞെക്കി കൊന്നു; നഷ്ടപരിഹാരം നൽകുന്നതോടെ പരാജയം പൂർണമായി: കുഞ്ഞാലിക്കുട്ടി

എൽഡിഎഫ് സർക്കാർ ‘സ്മാർട്ട് സിറ്റി’യെ ഞെക്കി കൊന്നു; നഷ്ടപരിഹാരം നൽകുന്നതോടെ പരാജയം പൂർണമായി: കുഞ്ഞാലിക്കുട്ടി

വലിയ പ്രതീക്ഷയിൽ യുഡിഎഫ് കൊണ്ടുവന്ന ‘സ്മാർട്ട് സിറ്റി’ പദ്ധതിയെ എൽഡിഎഫ് സർക്കാർ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. നഷ്ടപരിഹാരം നൽകുന്നതോടെ പരാജയം പൂർണമായി എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം നഷ്ടപരിഹാരം നൽകുക എന്നത് വിചിത്രമായ നടപടിയാണെന്നും വി ഡി സതീശൻ…
പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്റേത് കൊലപാതകമെന്ന് കണ്ടെത്തൽ; മന്ത്രവാദിനിയായ യുവതി അടക്കം 4 പേർ പിടിയിൽ

പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്റേത് കൊലപാതകമെന്ന് കണ്ടെത്തൽ; മന്ത്രവാദിനിയായ യുവതി അടക്കം 4 പേർ പിടിയിൽ

പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്റേത് കൊലപാതകമെന്ന് കണ്ടെത്തലിനെ തുടർന്ന് മന്ത്രവാദിനിയായ യുവതി അടക്കം 4 പേർ പിടിയിൽ. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. ഷാർജയിലെ…
നാല് മണിക്കൂർ നീണ്ട രക്ഷാദൗത്യം വിഫലം; സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു

നാല് മണിക്കൂർ നീണ്ട രക്ഷാദൗത്യം വിഫലം; സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാന ചരിഞ്ഞു

തൃശൂർ പാലപ്പിള്ളിൽ സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു. 4 മണിക്കൂർ നീണ്ട പരിശ്രമം വിജയം കണ്ടില്ല. അവസാന മണിക്കൂറിൽ ആന കൂടുതൽ അവശനിലയിൽ ആയിരുന്നു. രാവിലെ 8മണിയോടെ നാട്ടുകാരാണ് ആനയെ കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത്…
സാങ്കേതിക പ്രശ്നം പരിഹരിച്ചു, പ്രോബ-3 ഇന്ന് ബഹിരാകാശത്തേക്ക്; ചരിത്രമെഴുതാന്‍ ഐഎസ്ആര്‍ഒ

സാങ്കേതിക പ്രശ്നം പരിഹരിച്ചു, പ്രോബ-3 ഇന്ന് ബഹിരാകാശത്തേക്ക്; ചരിത്രമെഴുതാന്‍ ഐഎസ്ആര്‍ഒ

സാങ്കേതിക പ്രശ്നം കാരണം മാറ്റിവച്ച പിഎസ്എല്‍വി-സി59 വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ വൈകുന്നേരം 4.04നായിരിക്കും വിക്ഷേപണം. ഇന്നലെ നടക്കേണ്ടിയിരുന്ന വിക്ഷേപണം കൗണ്ട്‌ഡൗൺ അവസാനിക്കാൻ 43 മിനുട്ടും 50 സെക്കൻഡും ബാക്കിനിൽക്കെയാണ് മാറ്റിയത്. സൗരപര്യവേഷണത്തിനായി യൂറോപ്യന്‍ ബഹിരാകാശ…
ആലപ്പുഴ അപകടം: വാഹനം നൽകിയത് വാടകക്ക്; ഉടമ ഷാമിൽ ഖാനെതിരെ നടപടിക്കൊരുങ്ങി എംവിഡി

ആലപ്പുഴ അപകടം: വാഹനം നൽകിയത് വാടകക്ക്; ഉടമ ഷാമിൽ ഖാനെതിരെ നടപടിക്കൊരുങ്ങി എംവിഡി

ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ വാഹന ഉടമ ഷാമിൽ ഖാനെതിരെ നടപടിയെടുക്കാൻ ഒരുങ്ങി എംവിഡി. വാഹനം നൽകിയത് വാടകക്കാണെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. വാടകയായ 1000 രൂപ വിദ്യാർത്ഥിയായ ഗൗരിശങ്കർ വാഹന ഉടമ ഷാമിൽഖാന് ഗൂഗിൾ പേ ചെയ്ത് നൽകിയതായി…
കോണ്‍ഗ്രസ് ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷാമതില്‍; ബിജെപിയുടെ ഭരണം ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി; എകെ ആന്റണിയെ സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍

കോണ്‍ഗ്രസ് ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷാമതില്‍; ബിജെപിയുടെ ഭരണം ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി; എകെ ആന്റണിയെ സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍

ബിജെപി ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി ഭരിച്ചപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷാമതിലായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ബിജെപിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തില്‍നിന്നു പുറത്തുവന്ന് കോണ്‍ഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും സന്ദീപ് പറഞ്ഞു. തിരുവനന്തപുരത്തെത്തി കോണ്‍ഗ്രസിന്റെ…