Posted inKERALAM
ക്ഷേമ പെന്‍ഷന്‍ വിവാദം; അനര്‍ഹര്‍ കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കുമെന്ന് മുഖ്യമന്ത്രി
അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയവര്‍ക്കും കൂട്ടുനിന്നവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. തട്ടിപ്പിലൂടെ പണം കൈപ്പറ്റാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ കര്‍ശന…