Posted inSPORTS
അശ്വിൻ വിരമിക്കാൻ ഒറ്റ കാരണമേ ഉള്ളു, അവനെ ചതിച്ചത് അവർ; ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യം ബദരിനാഥ്
ആർ അശ്വിനോട് ടീം മാനേജ്മെൻ്റ് വേണ്ട രീതിയിൽ പെരുമാറിയില്ലെന്നും അതിനാലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ നിർബന്ധിതനായതെന്നും മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരിനാഥ് പറഞ്ഞു. അശ്വിൻ്റെ തീരുമാനം തന്നെ ഞെട്ടിച്ചു എന്നും അദ്ദേഹം ഒരു നല്ല വിടവാങ്ങൽ അർഹിച്ചു എന്നുമാണ്…