Posted inSPORTS
ആ ഇന്ത്യൻ താരം അമിതഭാരമുള്ള ഫ്ലാറ്റ് ട്രാക്ക് ബുള്ളി, ടീമിന് ബാധ്യതയാണ് അവൻ; ഇതിഹാസത്തെ കളിയാക്കി മുൻ സൗത്താഫ്രിക്കൻ താരം
ഫോമിൻ്റെ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുന്ന രോഹിത് ശർമ്മയെ ‘അമിത ഭാരമുള്ളയാളും’ ‘ഫ്ലാറ്റ് ട്രാക്ക്’ ബുള്ളിയുമാണെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡാരിൽ കള്ളിനൻ വിശേഷിപ്പിച്ചിരിക്കുകയാണ്. താളം കണ്ടെത്താൻ പാടുപെടുന്ന ഇന്ത്യൻ നായകൻ അടുത്ത കാലത്തായി മോശം ഫോം കാരണം ബുദ്ധിമുട്ടുകയാണ്. ഇതിന്റെ പേരിൽ…