Posted inSPORTS
BGT 2024: അവൻ ഒരുത്തനാണ് ഇന്ത്യയുടെ ശാപം, അടുത്ത ടെസ്റ്റിൽ കണ്ടറിയാം ബാക്കി; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ താരം
ഇന്ത്യൻ നായകനായ രോഹിത് ശർമ്മയ്ക്ക് ഇപ്പോൾ മോശമായ സമയമാണുള്ളത്. ഓപ്പണിങ്ങിലും മിഡിൽ ഓർഡറിലും താരത്തിന് വേണ്ട പോലെ ടീമിന് വേണ്ടി റൺസ് നേടാൻ സാധിക്കുന്നില്ല. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 10 വിക്കറ്റിന്റെ പരാജയമാണ് ഏൽക്കേണ്ടി…