Posted inSPORTS
സഞ്ജു സാംസൺ ഇന്ത്യയുടെ പുതിയ ശ്രേയസ് അയ്യർ, നല്ല ബോളർമാരെ കണ്ടാൽ മുട്ടുവിറക്കും; വിമർശനവുമായി ആരാധകർ
ഇംഗ്ലണ്ടിന് എതിരായ മൂന്നാം ടി20യിൽ ഇന്ത്യൻ ബാറ്റർ സഞ്ജു സാംസൺ കുറഞ്ഞ സ്കോറിന് പുറത്തായതിന് പിന്നാലെ ട്വിറ്ററിൽ ആരാധകർ രൂക്ഷ വിമർശനവുമായി രംഗത്ത്. രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം നടക്കുന്നത്. ദക്ഷിണാഫ്രിക്കയിൽ രണ്ട് സെഞ്ചുറികൾ നേടിയ…