വലിയ സംഭവം ആണെന്ന വിചാരം ആ താരത്തിനുണ്ട്, എന്നാൽ എന്റെ മുന്നിൽ അവൻ ഒന്നും അല്ല: മുഹമ്മദ് സിറാജ്

വലിയ സംഭവം ആണെന്ന വിചാരം ആ താരത്തിനുണ്ട്, എന്നാൽ എന്റെ മുന്നിൽ അവൻ ഒന്നും അല്ല: മുഹമ്മദ് സിറാജ്

ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ ആദ്യ മത്സരം പെർത്തിൽ സമാപിച്ചപ്പോൾ പതിവുപോലെ തന്നെ ഓൺ ഫീൽഡ് യുദ്ധങ്ങൾ കാരണം ആവേശം നിറഞ്ഞ ഒരു പോരാട്ടം തന്നെയാണ് നടന്നതെന്ന് പറയാം. ഇതിൽ എടുത്ത് പറയേണ്ട ഒരു പോരാട്ടം മർനസ് ലബുഷാഗ്നെയുമായി മുഹമ്മദ്…
ഇംഗ്ലണ്ട് കളിക്കാര്‍ക്ക് പാകിസ്ഥാനില്‍ കളിക്കുന്നതിന് വിലക്ക്, കര്‍ശന നിര്‍ദ്ദേശവുമായി ഇസിബി

ഇംഗ്ലണ്ട് കളിക്കാര്‍ക്ക് പാകിസ്ഥാനില്‍ കളിക്കുന്നതിന് വിലക്ക്, കര്‍ശന നിര്‍ദ്ദേശവുമായി ഇസിബി

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍ 2025) ഉല്‍പ്പെടെയുള്ള വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍നിന്നും ഇംഗ്ലണ്ട് കളിക്കാരെ വിലക്കി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി). എന്നിരുന്നാലും, ബോര്‍ഡ് ഐപിഎല്‍ കളിക്കുന്നതില്‍നിന്നും താരങ്ങളെ വിലക്കിയിട്ടില്ല. വിദേശലീഗുകളില്‍ കളിക്കാന്‍ പോകുന്നത് താരങ്ങളെ റെഡ്-ബോള്‍ ക്രിക്കറ്റിനോട്…
IND VS AUS: 102 റൺ അകലെ കാത്തിരിക്കുന്നത് ചരിത്രം, അഡ്‌ലെയ്ഡ് ഓവലിൽ കോഹ്‌ലി ഉറ്റുനോക്കുന്നത് വമ്പൻ റെക്കോഡ്

IND VS AUS: 102 റൺ അകലെ കാത്തിരിക്കുന്നത് ചരിത്രം, അഡ്‌ലെയ്ഡ് ഓവലിൽ കോഹ്‌ലി ഉറ്റുനോക്കുന്നത് വമ്പൻ റെക്കോഡ്

ഓസ്‌ട്രേലിയക്കെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിൽ നിൽക്കുകയാണ്. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 295 റൺസിന് വിജയിച്ചിരുന്നു, വിരാട് കോഹ്‌ലി ഫോമിലേക്ക് മടങ്ങിയെത്തിയതോടെ, ബോർഡർ-ഗവാസ്‌കർ ട്രോഫി 2024-25 ലെ ശേഷിക്കുന്ന മത്സരങ്ങളും ജയിക്കാനുള്ള പ്രതീക്ഷ ഇന്ത്യക്ക് വന്നിട്ടുണ്ട്.…
ചാമ്പ്യന്‍സ് ട്രോഫി: ഐസിസി മീറ്റിംഗില്‍ പാകിസ്ഥാന്‍ രണ്ടും കല്‍പ്പിച്ച്, പിന്മാറ്റ ഭീഷണി, അത് വിലപോയില്ലെങ്കില്‍ ‘പത്തൊന്‍പതാം അടവ്’ പുറത്തെടുക്കും!

ചാമ്പ്യന്‍സ് ട്രോഫി: ഐസിസി മീറ്റിംഗില്‍ പാകിസ്ഥാന്‍ രണ്ടും കല്‍പ്പിച്ച്, പിന്മാറ്റ ഭീഷണി, അത് വിലപോയില്ലെങ്കില്‍ ‘പത്തൊന്‍പതാം അടവ്’ പുറത്തെടുക്കും!

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ നടത്തിപ്പ് സംബന്ധിച്ചുള്ള സുപ്രധാന തീരുമാനം ഇന്നുണ്ടാകും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ ഐസിസി അംഗങ്ങള്‍ ഇന്ന് വൈകിട്ട് നാലു മണിയ്ക്ക് യോഗം ചേരും. ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ ഷെഡ്യൂള്‍ ചെയ്‌തെങ്കിലും ടീമിനെ രാജ്യത്തേക്ക് അയയ്ക്കാന്‍ ബിസിസിഐ വിസമ്മതിച്ചത്…
അദ്ദേഹം നന്നായി ബാറ്റ് ചെയ്തില്ലെങ്കിൽ സങ്കടം തോന്നിയിരുന്നു, പക്ഷെ ഇന്ന് അവൻ തീയാണ്; സഞ്ജുവിന്റെ മികച്ച ഫോമിനുള്ള കാരണം വെളിപ്പെടുത്തി സജന സജീവൻ

അദ്ദേഹം നന്നായി ബാറ്റ് ചെയ്തില്ലെങ്കിൽ സങ്കടം തോന്നിയിരുന്നു, പക്ഷെ ഇന്ന് അവൻ തീയാണ്; സഞ്ജുവിന്റെ മികച്ച ഫോമിനുള്ള കാരണം വെളിപ്പെടുത്തി സജന സജീവൻ

സൂപ്പർ താരം സഞ്ജു സാംസണെ പ്രശംസിച്ച് വനിതാ ക്രിക്കറ്റ് താരവും മലയാളിയുമായ സജന സജീവൻ. ഇപ്പോൾ അന്താരാഷ്ട്ര സർക്യൂട്ടിൽ റൺസ് നേടി ഫോമിൽ കളിക്കുന്ന വിക്കറ്റ് കീപ്പറുടെ “ഒരിക്കലും വിട്ടുകൊടുക്കാത്ത മനോഭാവം” ഫലം കണ്ടുവെന്ന് അവർ പറഞ്ഞു. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിൽ…
ജയ്സ്വാളിനെ വളര്‍ത്തിയതും പൃഥ്വി ഷായെ തളര്‍ത്തിയതും…; വെളിപ്പെടുത്തലുമായി പഴയ പരിശീലകൻ

ജയ്സ്വാളിനെ വളര്‍ത്തിയതും പൃഥ്വി ഷായെ തളര്‍ത്തിയതും…; വെളിപ്പെടുത്തലുമായി പഴയ പരിശീലകൻ

ഇന്ത്യന്‍ ബാറ്റര്‍ പൃഥ്വി ഷായുടെ തകര്‍ച്ചയെക്കുറിച്ച് തന്റെ ചിന്തകള്‍ പങ്കുവെച്ച് മുന്‍ പരിശീലകന്‍ ജ്വാല സിംഗ്. 2021 ജൂലൈയ്ക്കു ശേഷം പൃഥ്വിയെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടിട്ടില്ല. ദേശീയ ടീമില്‍ മാത്രമല്ല മുംബൈ ടീമിലും ഇപ്പോള്‍ താരത്തിനു സീറ്റുറപ്പില്ല. അടുത്തിടെ രഞ്ജി ട്രോഫിക്കുള്ള…
IPL 2025: ബാംഗ്ലൂർ എഫ്സിയിൽ കളിക്കാം, ഐപിഎൽ ആകുമ്പോൾ തിരിച്ചുപോകാം; ഇന്ത്യൻ താരത്തെ സ്വാഗതം ചെയ്ത് സൂപ്പർ ക്ലബ്

IPL 2025: ബാംഗ്ലൂർ എഫ്സിയിൽ കളിക്കാം, ഐപിഎൽ ആകുമ്പോൾ തിരിച്ചുപോകാം; ഇന്ത്യൻ താരത്തെ സ്വാഗതം ചെയ്ത് സൂപ്പർ ക്ലബ്

ഇന്ത്യൻ സൂപ്പർ ലീഗ് ടീം ബെംഗളൂരു എഫ്‌സി (ബിഎഫ്‌സി) ഇന്ത്യയുടെ സൂപ്പർ താരം കെഎൽ രാഹുലിനെ കളിയാക്കി രംഗത്ത് എത്തിയിരിക്കുകയാണ്. വായ്‌പ്പാ അടിസ്ഥാനത്തിൽ തങ്ങളുടെ ടീമിലേക്ക് രാഹുൽ വരണം എന്ന പോസ്റ്റാണ് ബാംഗ്ലൂരിന്റെ രാഹുലിന്റെ ചിത്രം വെച്ച് പോസ്റ്റ് ചെയ്തത് .…
2017 വരെ മിടുക്കനായിരുന്നു, ശേഷം വലിയ അഹങ്കാരവും ജാഡയുമായി; ഇന്ത്യൻ യുവതാരത്തെക്കുറിച്ച് പ്രമുഖ പരിശീലകൻ പറഞ്ഞത് ഇങ്ങനെ

2017 വരെ മിടുക്കനായിരുന്നു, ശേഷം വലിയ അഹങ്കാരവും ജാഡയുമായി; ഇന്ത്യൻ യുവതാരത്തെക്കുറിച്ച് പ്രമുഖ പരിശീലകൻ പറഞ്ഞത് ഇങ്ങനെ

പൃഥ്വി ഷായെയും യശസ്വി ജയ്‌സ്വാളിനെയും പരിശീലിപ്പിച്ച പ്രമുഖ പരിശീലകൻ ജ്വാല സിംഗ്, കഴിവുള്ള ഈ 2 താരങ്ങളിൽ തമ്മിൽ ഇപ്പോൾ കാണുന്ന വ്യത്യാസത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. 2017 ന് ശേഷം ഷാ തന്നെ കാണാൻ പോലും കൂട്ടാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തുന്നതിനിടയിൽ, ജയ്‌സ്വാളിൻ്റെ കഠിനാധ്വാനത്തെയും മുൻ…
ഐപിഎല്‍ ലേലത്തില്‍ ആരും വാങ്ങിയില്ല; ഞെട്ടിക്കുന്ന വിരമിക്കല്‍ പ്രഖ്യാപനവുമായി ഇന്ത്യന്‍ പേസര്‍

ഐപിഎല്‍ ലേലത്തില്‍ ആരും വാങ്ങിയില്ല; ഞെട്ടിക്കുന്ന വിരമിക്കല്‍ പ്രഖ്യാപനവുമായി ഇന്ത്യന്‍ പേസര്‍

ഇന്ത്യന്‍ പേസര്‍ സിദ്ധാര്‍ത്ഥ് കൗള്‍ 34-ാം വയസ്സില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഐപിഎല്‍ 2025 മെഗാ ലേലത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം വരുന്നതെന്നാണ് ശ്രദ്ധേയം. ലേലത്തില്‍ 40 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന താരത്തെ ആരും വാങ്ങിയിരുന്നില്ല.…
ഐപിഎല്‍ 2025: ആര്‍സിബിയെ ആരാവും നയിക്കുക എന്ന് ‘സ്ഥിരീകരിച്ച്’ എബി ഡിവില്ലിയേഴ്സ്

ഐപിഎല്‍ 2025: ആര്‍സിബിയെ ആരാവും നയിക്കുക എന്ന് ‘സ്ഥിരീകരിച്ച്’ എബി ഡിവില്ലിയേഴ്സ്

ഐപിഎല്‍ 2025 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് (ആര്‍സിബി) വേണ്ടി ക്യാപ്റ്റന്‍സി വിരമിക്കലില്‍നിന്ന് വിരാട് കോഹ്ലി യു-ടേണ്‍ എടുക്കുമെന്ന് മുന്‍ സഹതാരം എബി ഡിവില്ലിയേഴ്സ്. 2013-ല്‍ നേതൃസ്ഥാനം ഏറ്റെടുത്ത കോഹ്ലി, 9 സീസണുകള്‍ക്ക് ശേഷം 2021 സീസണിന്റെ അവസാനത്തില്‍ ആര്‍സിബിയുടെ നായക…