Posted inSPORTS
BGT 2024: ഒരു പന്ത് പോലും എറിഞ്ഞില്ല, അതിന് മുമ്പ് തന്നെ അടുത്ത ടെസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ ഇതിഹാസങ്ങൾ
ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഗബ്ബയിൽ ആദ്യ പന്ത് അറിയുന്നതിന് മുമ്പ് തന്നെ ഓസ്‌ട്രേലിയയെ വിജയികളായി മാത്യു ഹെയ്ഡനും ആദം ഗിൽക്രിസ്റ്റും പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റിൽ 295 റൺസിൻ്റെ തോൽവി ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയ മികച്ച തിരിച്ചുവരവ് നടത്തി, അഡ്‌ലെയ്ഡ് ഓവലിൽ നടന്ന പിങ്ക്…