Posted inKERALAM കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് Posted by NEWS DESK November 18, 2024No Comments സംസ്ഥാനത്തെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്. നാലു വര്‍ഷ ഡിഗ്രി കോഴ്സ് ഫീസ് വര്‍ദ്ധനക്കെതിരെയാണ് സമരം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബന്ദ് ബാധിക്കില്ലെന്ന് സംഘടന നേതാക്കള്‍ വ്യക്തമാക്കി. NEWS DESK View All Posts Post navigation Previous Post രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നുNext Postനിഗൂഢതകൾ നിറഞ്ഞ അത്യധികം പ്രത്യേകതകളുള്ള ചിത്രം “പൊയ്യാമൊഴി” ട്രെയിലർ പുറത്ത്..!!