Posted inKERALAM കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു; സുഹൃത്ത് അറസ്റ്റിൽ Posted by NEWS DESK October 14, 2024No Comments കൊല്ലം ചിതറയിൽ യുവാവിനെ സുഹൃത്ത് കഴുത്തറുത്ത് കൊന്നു. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്. സംഭവത്തില്‍ ഇർഷാദിന്റെ സുഹൃത്തായ സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. NEWS DESK View All Posts Post navigation Previous Post ‘അറസ്റ്റ് ഒഴിവാക്കാമായിരുന്നു, ബാല പൊലീസുമായി സഹകരിക്കുന്ന വ്യക്തി’; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടൻNext Postശബരിമല സ്പോട്ട് ബുക്കിംഗ് പുനഃരാരംഭിക്കണം; ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങള്‍ക്ക് വേണ്ടിയാകണം; വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍