Posted inNATIONAL
ബെംഗളൂരുവിൽ ഇനി യുഎസ് കോൺസുലേറ്റും, അടുത്ത മാസം തുറക്കും; കാത്തിരിപ്പിനൊടുവിൽ പ്രഖ്യാപനം എത്തുന്നു
ബെംഗളൂരു: കാത്തിരിപ്പിനൊടുവിൽ ബെംഗളൂരുവിൽ യുഎസ് കോൺസുലേറ്റും തുറക്കുന്നു. 2025 ജനുവരിയിൽ ബെംഗളൂരുവിൽ കോൺസുലേറ്റ് തുറക്കാനുള്ള പ്രവർത്തനങ്ങൾ യുഎസ് നടത്തുകയാണെന്ന് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു. ബെംഗളൂരുവിൽ യുഎസ് കോൺസുലേറ്റ് ആരംഭിക്കാൻ കഠിനമായ ശ്രമങ്ങൾ നടത്തുകയാണെന്നും വൈകാതെ ശുഭവാർത്ത പ്രതീക്ഷിക്കുന്നുവെന്നും…