Posted inSPORTS
‘വളര്‍ന്നുവരുന്ന യുവതലമുറയ്ക്കും വേണ്ടി..’; ഗംഭീറിന്റെ നിര്‍ദ്ദേശത്തോട് യോജിച്ച് ശാസ്ത്രിയും
സീനിയര്‍ ജൂനിയര്‍ വ്യത്യാസമില്ലാതെ എല്ലാവരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ നിര്‍ദ്ദേശത്തോട് യോജിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും അടക്കമുള്ള താരങ്ങള്‍ കുറച്ച് ആഭ്യന്തര ക്രിക്കറ്റ് കളിക്കണണ്ടേത് അത്യാവശ്യമാണെന്നും അത് അവര്‍ക്കും…