Posted inSPORTS
BGT 2024: “അവന്റെ കളി കണ്ടാൽ ആദ്യമായി ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കുന്ന പോലെയാണല്ലോ”; തുറന്നടിച്ച് മുൻ ഇന്ത്യൻ ഇതിഹാസം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കാൻ ഇന്ത്യക്ക് ഇനിയുള്ള മത്സരങ്ങൾ വളരെ നിർണായകമായി തീർന്നിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആദ്യ ടെസ്റ്റിൽ ഇന്ത്യ 295 റൺസിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. എന്നാൽ അതേ പ്രകടനം രണ്ടാം ടെസ്റ്റിൽ കാഴ്ച്ച…