Posted inSPORTS
ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ തോറ്റത്; തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സൂര്യ കുമാർ യാദവ്
ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടി 20 യിൽ 26 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ബാറ്റിംഗ് ഓർഡറിൽ വന്ന തകർച്ചയാണ് ടീം തൊൽകാനുള്ള പ്രധാന കാരണം. സഞ്ജു സാംസൺ, സൂര്യ കുമാർ, തിലക് വർമ, ദ്രുവ് ജുറൽ, വാഷിംഗ്‌ടൺ സുന്ദർ, അക്‌സർ…